Fri, Oct 2, 2026
31 C
Dubai

കർഷകരുമായി വീണ്ടും ചർച്ചക്ക് തയാർ; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. കർഷക സമരത്തെ കേന്ദ്രം ഇതുവരെയും മുൻവിധിയോടെയല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. കർഷകർ തുടരുന്ന സമരം...

ശശികലയുടെ വരവ്; ജയ-എംജിആർ സമാധികൾ അടച്ചുപൂട്ടി സർക്കാർ നീക്കം

ചെന്നൈ: നാല് വർഷത്തെ ജയിൽ ജീവിതവും കോവിഡും മറികടന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല തമിഴ് രാഷ്‌ട്രീയത്തിലേക്ക്. നിരീക്ഷണത്തിൽ കഴിയുന്ന ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് അനുയായികൾക്കൊപ്പം റോഡ് ഷോയുമായി ശശികല...

വികെ ശശികല ഇന്ന് ചെന്നൈയിലെത്തും

ചെന്നൈ : ജയിൽമോചിതയായ വികെ ശശികല ഇന്ന് ചെന്നൈയിലെത്തും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബെംഗളൂരുവിലെ റിസോർട്ടിൽ ക്വാറന്റെയ്നിൽ കഴിയുകയായിരുന്നു ശശികല. ക്വാറന്റെയ്ൻ പൂർത്തിയായതോടെയാണ് ഇന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്നത്. ഇന്ന് രാവിലെ 9.30ഓടെ...

ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസ്-ഇടത് കരാറെന്ന് മോദി

കൊൽക്കത്ത: ഓരോ അഞ്ച് വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്‌ചിമ ബംഗാളിൽ തിരശീലക്ക് പിന്നിൽ തൃണമൂലും കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ സൗഹൃദവും രഹസ്യധാരണയും...

മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ

മുംബൈ: ശിവസേനയുമായി സഖ്യം തുടർന്നിരുന്നു എങ്കിൽ ബിജെപിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയേനെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് ഇടയിലായിരുന്നു ഷായുടെ പരാമര്‍ശം. മഹാരാഷ്‌ട്രയിലെ മഹാ വികാസ്...

റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്‌റ്റിൽ

ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുള്ള സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ്...

ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ അകപ്പെട്ട 16 പേരെ രക്ഷിച്ചു

ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ മരിച്ച ആളുകളുടെ എണ്ണം...

ഉത്തരാഖണ്ഡ്; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്‌ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും...
- Advertisement -