ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. ഘാസിപ്പൂർ മേഖല അടക്കമുള്ള വിവിധ അതിർത്തികളിലേക്ക് കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഡെൽഹി പോലീസ് സുരക്ഷ ശക്‌തമാക്കിയെങ്കിലും അതൊക്കെ മറികടന്നാണ്...
ആഹാരം വിളമ്പാന്‍ വൈകി; റാഞ്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു
റാഞ്ചി: ആഹാരം വിളമ്പാന്‍ വൈകി എന്ന കാരണത്താൽ മകൻ അമ്മയെ അടിച്ചുകൊന്നു. 60 വയസ്സുകാരിയായ അമ്മ സുമിയെ മദ്യപനായ മകൻ പ്രധാൻ സോയ്(35) ആണ് കൊലപ്പെടുത്തിയത്. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ളോക്കിൽ...
രാജസ്‌ഥാനിൽ 6-8 ക്ളാസുകളിലെ കുട്ടികൾ ഫെബ്രുവരി 8 മുതൽ സ്‌കൂളിലേക്ക്
ജയ്പൂർ: 10 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം രാജസ്‌ഥാനിലെ സ്‌കൂളുകൾ ഫെബ്രുവരി 8 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 6 മുതൽ 8 വരെ ക്ളാസുകളിലുള്ള വിദ്യാർഥികൾക്കാണ് ക്‌ളാസുകൾ...
കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മോദി സർക്കാർ രാജ്യത്തിന് മുൻപിൽ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാം വാർഷിക ബജറ്റാണ്...
‘പ്രകോപനപരമായ ട്വീറ്റ്’; ദി വയർ എഡിറ്റർ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ്
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ മാദ്ധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്‌ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്.
ട്രാക്‌ടര്‍ റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍...
ഇന്റർനെറ്റ് വിലക്ക്; ഭരണപരമായ തീരുമാനമെന്ന് ഹരിയാന മുഖ്യമന്ത്രി
അംബാല: ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഭരണപരമായ തീരുമാന പ്രകാരമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ അക്രമത്തെ തുടർന്ന് പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്‌ഥ...
സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ
ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്‌ഥാപിക്കുകയും ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുകയും...
രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി
ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിൽ ആണ് പ്രമേയം. പാര്‍ട്ടി...








































