ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക...
കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യമുള്ളതാണെന്ന് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അന്നദാതാക്കളുടെ സമാധാനപരമായ...
കോവിഡിൽ സിവിൽ സർവീസ് എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാം; കേന്ദ്രം
ഡെൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കാണ് അവസരം.
കഴിഞ്ഞ വർഷത്തെ പരീക്ഷ...
പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നു; ഹർസിമ്രത്ത് ബാദൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകർ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവും എംപിയുമായ ഹർസിമ്രത്ത് കൗർ ബാദൽ. പഞ്ചാബ് മാത്രമല്ല, കാർഷിക...
ആ ക്യാംപയിൻ അവസാനിപ്പിക്കണം, ഇന്ത്യക്കാരൻ ആയതിൽ അഭിമാനം; രത്തൻ ടാറ്റ
മുംബൈ: തനിക്ക് ഭാരത രത്‌ന നൽകണം എന്നാവശ്യപ്പെട്ട് ട്വിറ്ററിൽ നടക്കുന്ന ക്യാംപയിൻ അവസാനിപ്പിക്കണമെന്ന് പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ഇന്ത്യയുടെ വളർച്ചക്കായി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
“ഒരു അവാർഡിന്റെ...
കാർഷിക നിയമം; ഉപാധികളോടെ ലോകസഭയിൽ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം
ഡെൽഹി: ഒടുവിൽ കാർഷിക നിയമത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ലോകസഭയിൽ കാർഷിക നിയമവുമായി ബന്ധപ്പെട്ട് ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചു.
കർഷക സമരത്തിൽ പ്രക്ഷുബ്‌ധം ആയിരുന്നു കഴിഞ്ഞ...
കോവിഡ്; 14,488 പേർക്ക് രോഗമുക്‌തി, രാജ്യത്ത് 11,713 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബധിതരുടെ എണ്ണം 1,08,14,304 ആയി ഉയർന്നു.
അതേസമയം 14,488 രോഗമുക്‌തി...
‘ദുർബല വിഭാഗത്തെ അപമാനിച്ചു’; ടിആർഎസ് എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹനുമന്ത റാവു
ഹൈദരാബാദ്: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരെ അപമാനകരമായ പ്രസ്‌താവനകൾ നടത്തിയ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) എംഎൽഎ ധർമ്മ റെഡിക്കെതിരെ നടപടി എടുക്കണമെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് മുൻ പാർലമെന്റ് അംഗവും മുതിർന്ന കോൺഗ്രസ്...








































