Sat, May 18, 2024
38.8 C
Dubai

നേതൃത്വം ഇല്ലാതെ എങ്ങനെ ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകും; കപിൽ സിബൽ

ന്യൂഡെൽഹി: കോൺഗ്രസ് നേതൃത്വത്തിന് എതിരായ നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. നേതൃത്വം ഇല്ലാതെ എങ്ങനെയാണ് ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകുകയെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു...

ബംഗളൂര് കലാപം; സമ്പത്ത് രാജ് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍

ബംഗളൂര്: കലാപ കേസില്‍ അറസ്‌റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗളൂര് മേയറുമായിരുന്ന സമ്പത്ത് രാജിനെ സിറ്റി സിവില്‍ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. വര്‍ഗീയ കലാപത്തില്‍ പ്രധാന പ്രതി ചേര്‍ത്താണ് നവംബര്‍ 17ന്...

ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു; ഉദയനിധി സ്‌റ്റാലിന്‍ അറസ്‌റ്റില്‍

ചെന്നൈ: അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്‌റ്റാലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡിഎംകെ യുടെ തിരഞ്ഞെടുപ്പ്...

ജമ്മു കശ്‌മീരിൽ സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ വധിക്കപ്പെട്ട ഭീകരർ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നാശമുണ്ടാക്കാനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഇന്ത്യൻ സേന ഒരിക്കൽ കൂടി ധൈര്യവും...

‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

ജയ്‌പൂര്‍: 'ലവ് ജിഹാദ്' എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ...

രണ്ട് മാസങ്ങള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും. ഇതോടെ ഡെല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍ നിന്ന് 81.23...

ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കും; റിപ്പോർട്ട്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ മഹാരാഷ്‌ട്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 'ഇന്ത്യാ ടുഡേ'യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇക്കാര്യത്തിൽ മഹാരാഷ്‌ട്ര...

വായു മലിനീകരണവും കോവിഡ് വ്യാപനവും; സോണിയ ഗാന്ധി ഡെല്‍ഹി വിട്ടു

ന്യൂഡെല്‍ഹി: വായു മലിനീകരണവും കോവിഡ് വ്യാപനവും രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഡെല്‍ഹി വിട്ടു. കഴിഞ്ഞ കുറച്ചു കാലമായി സോണിയ ഗാന്ധിക്ക് നെഞ്ചില്‍ അണുബാധ ഉള്ളതിനാല്‍ ഡോക്‌ടര്‍മാരുടെ...
- Advertisement -