Sat, May 4, 2024
34.3 C
Dubai

ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കണം എന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ദബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ ബിജെപി ടിആർഎസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു പുതിയ നിലപാടുമായി രംഗത്തുവന്നത്. ബിജെപിയോട്...

ട്രെയിന്‍ എന്‍ജിന്റെ മുകളില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ചെന്നൈ: ട്രെയിന്‍ എന്‍ജിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിയായ ജ്‌ഞാനേശ്വരനാണ് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയാണ് സംഭവം. തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് അപകടം...

മൊബൈല്‍ നിരക്കുകള്‍ ഡിസംബര്‍ മുതല്‍ കുത്തനെ കൂട്ടുന്നു

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഐഡിയ- വൊഡാഫോണ്‍ അഥവാ വി ആണ് നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് വ്യക്‌തമാക്കുന്ന സേവന ദാതാക്കള്‍. ഡിസംബറിലോ 2021 ജനുവരിയിലോ നിരക്ക് വര്‍ധന പ്രാബല്യത്തില്‍...

മന്ത്രിസഭ രൂപീകരിച്ചിട്ട് മൂന്ന് ദിവസം; ബിഹാറിൽ വിദ്യാഭ്യാസമന്ത്രി രാജിവച്ചു

പാറ്റ്‌ന: പുതുതായി രൂപീകരിച്ച ബിഹാര്‍ മന്ത്രിസഭയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി മെവാലാല്‍ ചൗധരി രാജിവച്ചു. മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് മന്ത്രി...

‘രാജ്യത്ത് കോവിഡ് വാക്‌സിൻ നാല് മാസങ്ങൾക്കകം അവതരിപ്പിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: അടുത്ത മൂന്നോ നാലോ മാസങ്ങൾക്കകം രാജ്യത്ത് കോവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. ഫിക്കി എഫ്എൽഒ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം വാക്‌സിനുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം...

സ്‌ത്രീകൾക്ക് മാസംതോറും മോദി സർക്കാരിന്റെ 2000 രൂപ; പ്രചാരണത്തിൽ പ്രതികരിച്ച് പിഐബി

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ സ്‌ത്രീകൾക്കും മാസംതോറും നരേന്ദ്ര മോദി സർക്കാർ 2000 രൂപ വീതം നൽകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയോട് പ്രതികരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക‌്ട് ചെക്ക്...

ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ഡെല്‍ഹി: ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ സംവരണം നല്‍കാനാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ തുടങ്ങിയത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി....

ഇപ്പോഴാണോ ഉണർന്നത്?; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡെൽഹി ഹൈക്കോടതി. "നവംബർ ഒന്ന് മുതൽ കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്....
- Advertisement -