Sat, Oct 3, 2026
34 C
Dubai

‘അടിച്ചമര്‍ത്തി ഒരു സമരവും പരിഹരിക്കാനാവില്ല’; കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍

ഷില്ലോംഗ്: രാജ്യ തലസ്‌ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ധീരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അടിച്ചമര്‍ത്തുക വഴി ലോകത്ത് ഒരു സമരവും പരിഹരിക്കാന്‍...

രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1.68 ലക്ഷം; 13,965 പേർക്കുകൂടി രോഗമുക്‌തി

ന്യൂഡെൽഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1.68 ലക്ഷമായി (1,68,784) കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 1.57 ശതമാനം മാത്രമാണ് സജീവ കേസുകൾ. 31...

ജെഡിയു എതിർത്തു; എൻഡിഎ യോഗത്തിൽ ചിരാഗ് പാസ്വാനെ ഒഴിവാക്കി ബിജെപി

ന്യൂഡെല്‍ഹി: ജെഡിയു- ബിജെപി തർക്കം വീണ്ടും ശക്‌തമാവുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ശനിയാഴ്‌ച നടന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപി ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും ചർച്ചയാവുന്നത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ ചിരാഗ്...

ശശികല ആശുപത്രി വിട്ടു; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് അണികൾ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ആശുപത്രി വിട്ടു. ബംഗളൂര് വിക്‌ടോറിയ ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന ശശികലയെ ഇന്നാണ് ഡിസ്‌ചാർജ് ചെയ്‌തത്‌. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന...

ഫെബ്രുവരി 28 ആകുമ്പോഴേക്കും തൃണമൂലിൽ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി

ഹൗറ: തൃണമൂൽ കോൺഗ്രസിൽ(ടിഎംസി) ഫെബ്രുവരി 28 ആകുമ്പോഴേക്കും ആരും തന്നെ അവശേഷിക്കില്ലെന്ന് അടുത്തിടെ മുന്നണി വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി. ടിഎംസി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു....

കെകെ രാഗേഷ് എംപിക്ക് കോവിഡ്

ന്യൂഡെൽഹി: സിപിഎം നേതാവും എംപിയുമായ കെകെ രാഗേഷിന് കോവിഡ് സ്‌ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് എംപിക്ക് രോഗം സ്‌ഥിരീകരിച്ചത്. കാർഷിക ബില്ലിനെതിരെ നടക്കുന്ന കാർഷിക സമരത്തിലും ട്രാക്‌ടർ റാലിയിലുമടക്കം കെകെ...

ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ

ന്യൂഡെല്‍ഹി: കര്‍ഷക പ്രതിഷേധത്തെ തുടർന്നുള്ള സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമെന്ന പേരിൽ ഇന്റര്‍നെറ്റ് വിഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്ക് തിരിച്ചടി. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കിയാണ് നാട്ടുകാർ സർക്കാർ നടപടിക്ക്...

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്‌ഥാൻ; ഒന്നേകാൽ കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടും

ജയ്‌പൂർ: സംസ്‌ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്‌ഥാൻ. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിൽസ സഹായം ലഭ്യമാക്കുന്ന ആയുഷ്‌മാൻ ഭാരത് മഹാത്‌മാ ഗാന്ധി സ്വസ്‌ത്യ ഭീമാ യോജനാ പദ്ധതിക്ക് രാജസ്‌ഥാൻ സർക്കാർ ശനിയാഴ്‌ചയാണ്...
- Advertisement -