Sun, Oct 4, 2026
32 C
Dubai

അര്‍ണബിന്റെ വാട്‌സ്ആപ്പ് ചാറ്റ്, സര്‍ക്കാര്‍ അല്ലെങ്കില്‍ വേറെയാര് അന്വേഷിക്കും; തരൂര്‍

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍  പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തികച്ചും അപലപനീയമായ ...

മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു

ഇംഫാൽ:മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. പ്രാദേശിക വാർത്താ പോർട്ടലായ ദി ഫ്രോണ്ടിയർ മണിപ്പൂരിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ തുടർന്നാണ് ഇരുവരെയും യുഎപിഎ ചുമത്തി കസ്‌റ്റഡിയിൽ എടുത്തത്. സംസ്‌ഥാനത്തെ...

കർഷകരുടെ ട്രാക്‌ടർ റാലി; തീരുമാനം എടുക്കേണ്ടത് ഡെൽഹി പോലീസെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കർഷകർ ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച ‘കിസാൻ ട്രാക്‌ടർ മാർച്ച്' ഡെൽഹിയിലേക്ക് കടക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ഡെൽഹി പോലീസ് ആണെന്ന് സുപ്രീം കോടതി. ഇത് ക്രമസമാധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ...

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരന്‍ മരിച്ചു; വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതര്‍

ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മഹിപാല്‍ സിംഗ് എന്ന 46കാരനാണ് മരണപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എന്നാല്‍, ഇയാളുടെ മരണം കോവിഡ് വാക്‌സിന്‍...

കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ

ന്യൂഡെൽഹി: കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധിയിൽ വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തിരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്‌തത വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യക്ഷ സോണിയ ഗാന്ധി നേതൃ പ്രതിസന്ധി ഉന്നയിച്ച നേതാക്കളുമായി ചർച്ച...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫോണ്‍ബില്ലില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

കേന്ദ്ര- സംസ്‌ഥാന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഫോണ്‍ബില്ലില്‍ നല്‍കി വരുന്ന ഇളവ് ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചു. അഞ്ച് ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കിയാണ് ഇളവ് വര്‍ധിപ്പിച്ചത്. മാത്രമല്ല, ലാന്‍ഡ് ഫോണുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ...

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

ന്യൂഡെൽഹി: കോവിഡ് കാലത്തും ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോൾ വില 25 പൈസയും ഡീസൽ വില 26 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന...

‘താണ്ഡവ്’ വെബ് സീരീസ് സംവിധായകനും നിർമാതാവിനും എതിരെ എഫ്ഐആർ

ലഖ്‌നൗ: ‘താണ്ഡവ്’ വെബ് സീരീസിന്റെ സംവിധായകനും മറ്റ് പ്രവർത്തകർക്കും എതിരെ ലഖ്‌നൗവിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവി’നെതിരെ...
- Advertisement -