സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ചു; 6 മരണം
ജയ്‌പൂർ: രാജസ്‌ഥാനിൽ സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ച് 6 മരണം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ജലോർ ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. മന്ദോറിൽ നിന്ന് ബീവറിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.
ബസിൽ...
മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ക്യാംപയിന്‍ നടക്കുന്നതിനിടെയാണ്...
സ്‌കൂൾ തുറക്കൽ; അധികൃതരുമായി കൂടിയാലോചന നടത്തി കളക്‌ടർ
ഗൂഡല്ലൂർ: ജനുവരി 19ന് തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ സുരക്ഷാ നടപടികളെ കുറിച്ച് നീലഗിരി ജില്ലാ കളക്‌ടർ ജെ ഇന്നസെന്റ് ദിവ്യ വിവിധ വകുപ്പ് അധികൃതരുമായി കൂടിയാലോചന നടത്തി. 10, പ്‌ളസ് ടു വിദ്യാർഥികളാണ്...
ഉയർന്ന പിഎഫ് പെൻഷൻ പ്രായോഗികമല്ല; സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇപിഎഫ് (Employees' Provident Fund) അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 21 മാസത്തിന് ശേഷം കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം...
കോവിഡ് വാക്‌സിനേഷന്‍ തുടരും; രാജ്യത്ത് ഇന്ന് രണ്ടാം ദിനം
ന്യൂഡെല്‍ഹി : ഇന്നലെ മുതല്‍ രാജ്യത്ത് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും. ഇന്നും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിന്‍ വിതരണം ചെയ്യുക. അതേസമയം തന്നെ...
രാജ്യത്ത് പക്ഷിപ്പനി നിയന്ത്രണവിധേയം, ഇറച്ചിവില്‍പ്പന പുനഃരാരംഭിക്കാം; കേന്ദ്രം
ന്യൂഡെല്‍ഹി : രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി വ്യക്‌തമാക്കി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ നിലവില്‍ രോഗം വ്യാപിക്കാത്ത സ്‌ഥലങ്ങളില്‍ ഇറച്ചി...
ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ
ന്യൂഡെല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എന്‍ഐഎ നോട്ടീസ് ലഭിച്ച കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്‌ച ഹാജരാകാനാണ് അദ്ദേഹത്തിന് എന്‍ഐഎ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്...
പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കും; കോവാക്‌സിന്‍ നിർമാതാക്കൾ
ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിന്‍' കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന് നിർമാതാക്കൾ.
വാക്‌സിന്‍ മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍...







































