Mon, Oct 5, 2026
32 C
Dubai

മുഖ്യമന്ത്രിയുടെ സന്ദർശനം; കർഷകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഹരിയാന പോലീസ്

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിന് അടുത്തുള്ള ടോൾ പ്ളാസയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കർണാലിന് സമീപത്തെ ഗ്രാമത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ സന്ദർശനത്തിന് എത്തുന്ന പശ്‌ചാത്തലത്തിലാണ്...

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 21 ലേക്ക് മാറ്റിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവെക്കാന്‍ കാരണം. മാറ്റിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വാക്‌സിന്റെ പാക്കിംഗ്...

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; പിൻവാങ്ങാതെ ആരാധകർ; തെരുവിൽ പ്രതിഷേധം

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകരുടെ പ്രതിഷേധം. ചെന്നൈ വള്ളുവർകോട്ടത്താണ് സമരം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് നടൻ രാഷ്‌ട്രീയ പ്രവേശനത്തിൽ...

‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുതലാളിത്ത ശക്‌തികളെ ഉപേക്ഷിച്ച് കര്‍ഷകരെ പിന്തുണക്കാന്‍ രാഹുല്‍...

ചിക്കൻ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടർത്താൻ ശ്രമിക്കുന്നു; കർഷകർക്കെതിരെ ബിജെപി നേതാവ്

ജയ്‌പൂർ: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിച്ച് ബിജെപി രാജസ്‌ഥാൻ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ മദൻ ദിലവർ. സമരം നടത്തുന്ന കർഷകർ ചിക്കൻ ബിരിയാണിയും...

കോവിഡ്; രാജ്യത്ത് 19,299 പേര്‍ക്ക് രോഗമുക്‌തി, 18,645 പുതിയ കേസുകള്‍, 201 മരണം

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 18,645 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,04,50,284 ആയി. 2,23,335 സജീവ കേസുകകളാണ് നിലവിലുള്ളത്. അതേസമയം...

ഒന്‍പത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

രാമേശ്വരം: ഇന്ത്യക്കാരായ ഒന്‍പത് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച കടലില്‍ മല്‍സ്യ ബന്ധനത്തിനിടെയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന അറിയിച്ചു. ഗ്രേസ്, വലന്‍ കൗശിക്, മിഖായസ്, കിംഗ്സ്‍റ്റണ്‍,...

ഭരിക്കാൻ അനുവദിക്കുന്നില്ല; കിരൺ ബേദിക്കെതിരെ പുതുച്ചേരി മുഖ്യമന്ത്രി; കുത്തിയിരുപ്പ് സമരം തുടരുന്നു

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലെഫ്‌റ്റനന്റ് ഗവർണർ കിരൺ ബേദിയെ സർക്കാർ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി നാരായണസാമി നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. രാജ്‌നിവാസിന് സമീപമാണ് മുഖ്യമന്ത്രിയുടെ പ്രതിഷേധം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം...
- Advertisement -