Sat, Jul 25, 2026
32.5 C
Dubai

24 മണിക്കൂറിനിടെ രാജ്യത്ത് 18,177 പുതിയ കോവിഡ് കേസുകള്‍; 20,923 പേര്‍ക്ക് രോഗമുക്‌തി

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പുതിയ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,23,965 ആണ്. അതേസമയം ഒരു ദിവസത്തിനിടെ 20,923 പേര്‍ രോഗമുക്‌തി...

ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും. ഇതിന്റെ  ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ്...

കൊറോണ വൈറസ് വകഭേദത്തെ കള്‍ച്ചര്‍ ചെയ്‌ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കള്‍ച്ചര്‍ ചെയ്‌തതായി ഐസിഎംആര്‍ അറിയിച്ചു. നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്‌ഥിരീകരിച്ചവരിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ ആരംഭിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി നിശ്‌ചയിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച തുടങ്ങി. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് പ്രയാസമുണ്ടാകാതെ തീയതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത്. തിരഞ്ഞെടുപ്പിനായുള്ള  ഭൂരിഭാഗം ബൂത്തുകളും സ്‌കൂളുകളായിരിക്കുമെന്ന കാരണത്താലാണ്...

മകര സംക്രാന്തിക്ക് മുൻപ് യുപിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യില്ല; യോഗി ആദിത്യനാഥ് 

ലഖ്‌നൗ: സംസ്‌ഥാനത്തെ  കൊവിഡ് വാക്‌സിന്‍ വിതരണം ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിനാലിനാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. 'പ്രധാനമന്ത്രി...

ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ച ‘കോവിഷീൽഡ്’ വാക്‌സിൻ ഉടൻ വിതരണം ആരംഭിക്കും

ഡെൽഹി: ഇംഗ്ളണ്ട് ആസ്‌ഥാനമായ ഓക്‌സ്‌ഫഡ് സർവകലാശാല യുകെ ആസ്‌ഥാനമായ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയും ഇന്ത്യയിലെ സിറം ഇൻസ്‌റ്റിറ്റൃൂട്ടുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ 'കോവിഷീൽഡ്' ജനുവരിമാസം അവസാനത്തോടെ പൊതു സമൂഹത്തിന്...

പാകിസ്‌ഥാനിൽ അമ്പലങ്ങളുടെ ആവശ്യമില്ല; കുപ്രസിദ്ധ പ്രഭാഷകൻ സാകിർ നായിക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ കറക് ജില്ലയിൽ ഡിസംബര്‍ 30ന് ക്ഷേത്രം തകര്‍ത്ത ഭീകര പ്രവർത്തനത്തെ പിന്തുണച്ച് സാകിർ നായിക്. ഇസ്‌ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് ഒരു വീഡിയോയിലൂടെ സാകിർ നായിക് പറയുന്നു....

കര്‍ഷകരോട് കേന്ദ്രം ‘വിവേകമില്ലാതെ’ പ്രവര്‍ത്തിക്കുന്നു; പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ തണുത്ത കാലാവസ്‌ഥയിലും ഡെല്‍ഹി അതിര്‍ത്തിയില്‍...
- Advertisement -