യാതൊരു പുരോഗതിയും ഇല്ല, കാർഷിക നിയമത്തിന് എതിരായ ഹരജികൾ 11ന് പരിഗണിക്കും; സുപ്രീം കോടതി
ന്യൂഡെൽഹി: "സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിലുള്ള ചർച്ച പ്രോൽസാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യം, എന്നാൽ ഇപ്പോഴും സ്‌ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല,”- കാർഷിക നിയമങ്ങൾക്ക് എതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി...
മന്ത്രോപകരണ പരസ്യങ്ങൾ കുറ്റകരം; തടയണമെന്ന് ഹൈക്കോടതി
മുംബൈ: ഉപഭോക്‌താക്കൾക്ക് അഭിവൃദ്ധി ഉറപ്പുനൽകുന്ന രീതിയിലുള്ള മന്ത്രോപകരണങ്ങളുടെ പരസ്യങ്ങൾ തടയണമെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഇത്തരം പരസ്യങ്ങൾ നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നടീനടൻമാർക്കും എതിരെ കൂടോത്ര നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കേന്ദ്ര...
സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി
ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയില്‍ അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ അറസ്‌റ്റിലായ നലിന്‍ യാദവിനും ജാമ്യം അനുവദിച്ചില്ല. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ...
അതിശൈത്യത്തിനൊപ്പം ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ
ന്യൂഡെല്‍ഹി : ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴ ഇപ്പോഴും തുടരുന്നു. അടുത്ത 24 മണിക്കൂറിലും ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. നിലവില്‍ ഡെല്‍ഹി...
ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി
ആന്ധ്ര: സംസ്‌ഥാനത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി സംസ്‌ഥാന സെക്രട്ടറി രമേശ് നായിഡു നാഗോതുവിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച പ്രവര്‍ത്തകര്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി...
രാജ്യത്തെ സജീവ കേസുകള്‍ 2,27,546; പുതിയ കോവിഡ് രോഗികള്‍ 18,088
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,088 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,03,74,932 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 21,314...
വീട്ടിൽ സ്‌ത്രീ ചെയ്യുന്ന ജോലി ഭർത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രീം കോടതി
ന്യൂഡെൽഹി: സ്‌ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലി ഓഫീസിൽ ഭർത്താവ് ചെയ്യുന്ന ജോലിയേക്കാൾ താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014 ഏപ്രിലില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ...
കോവിഡ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാര്‍ ഇന്ന് തീയതി പ്രഖ്യാപിക്കാന്‍ സാധ്യത
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തീയതി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. ജനുവരി 13ആം തീയതി മുതല്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്‌ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം...








































