Sat, Jul 25, 2026
32.3 C
Dubai

കാർഷിക നിയമം പിൻവലിക്കുക; പാറ്റ്നയിൽ ഗവർണറുടെ വസതിയിലേക്ക് മാർച്ച്

പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ചൊവ്വാഴ്‌ച പാറ്റ്നയിലെ ഗവർണറുടെ വസതിയായ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്നുകൊണ്ടായിരുന്നു...

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; തീരുമാനം പിന്‍വലിച്ച് നടന്‍

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറി. ആരോഗ്യ പ്രശ്‌നങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ്  വിശദീകരണം. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം...

കേന്ദ്ര സർവീസിലേക്കുള്ള ആദ്യ പൊതു പ്രവേശനപരീക്ഷ 2021ൽ

ന്യൂഡെൽഹി: കേന്ദ്ര സർവീസിലെ ഗ്രൂപ്പ് ബി, സി (നോൺ ടെക്‌നിക്കൽ) തസ്‌തികകളിലേക്കുള്ള പൊതു യോഗ്യതാപരീക്ഷകൾ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തും. കേന്ദ്ര മന്ത്രിസഭ ഇതുസംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഇതിന്...

രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകൾ; 252 മരണം

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 252 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. 24,900 പേർ...

അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്‌തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70...

കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷൻ മരിച്ച നിലയിൽ; ആത്‍മഹത്യയെന്ന് നിഗമനം

ബംഗളൂര്: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡ(64)യുടെ മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടെത്തി. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജൻമദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ പുലർച്ചെ രണ്ടുമണിയോടെയാണ്...

കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം

ന്യൂഡെല്‍ഹി : രാജ്യത്ത് നിലവിലുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരി 31ആം തീയതി വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം....

പ്രായപൂര്‍ത്തി ആയവര്‍ക്ക് ഇഷ്‌ടപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ട്; അലഹബാദ് ഹൈക്കോടതി

ന്യൂഡെല്‍ഹി : പ്രായപൂര്‍ത്തി ആയ ഒരു പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്‌തമാക്കി അലഹബാദ് ഹൈക്കോടതി. വ്യത്യസ്‌ത മതത്തിലുള്ള ദമ്പതികളെ പിരിക്കാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ ശക്‌തമായി പ്രതികരിച്ചുകൊണ്ടാണ്...
- Advertisement -