Fri, May 17, 2024
34 C
Dubai

ഹത്രസ് കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാറെന്ന് ആം ആദ്മി എംപി

ഡെല്‍ഹി: കൂട്ട ബലാല്‍സംഗത്തിന് ഇരയായി ഹത്രസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ ഡെല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ താന്‍ തയ്യാറെന്ന് എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്‌ജയ് സിംഗ്. ട്വിറ്ററിലൂടെയാണ് എംപി ഇക്കാര്യം...

‘കൊലപാതകിക്ക് ബിജെപി എംഎൽഎയുടെ പിന്തുണ; മോദിയും അമിത്ഷായും ഇതേ നിലപാടിൽ ആണോ?’

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ പോലീസുകാരുടെ മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന പ്രതിക്ക് ബിജെപി എംഎൽഎ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലും, ബിജെപി എംഎൽഎയും മകനും ചേർന്ന് പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പ്രതിയെ ബലമായി മോചിപ്പിച്ചതിലും...

റഷ്യന്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി

ന്യൂഡെല്‍ഹി: റഷ്യന്‍ വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് ഡിസിജിഐയുടെ (ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ് അറിയിച്ചു. റഷ്യന്‍ റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മന്റ് ഫണ്ടുമായി ചേര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍...

കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ.എസ് അളഗിരി പ്രതികരിച്ചു. വരുന്ന...

ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ സ്‌ത്രീകളെ ശല്യം ചെയ്‌തതിന്‌ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ബിജെപി എംഎൽഎയും മകനും മോചിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി എംപി. ട്വിറ്ററിൽ...

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്; മുന്നില്‍ മഹാരാഷ്‌ട്ര 

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. 1033 പേര്‍ കൂടി മരിച്ചതോടെ ആകെ...

ഗുജറാത്തിൽ 12കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു; ബന്ധു അറസ്‌റ്റിൽ

അഹമ്മദാബാദ്: ​ഗുജറാത്തിൽ 12 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ​ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്‌ഥലത്താണ്‌ സംഭവം. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ്...

രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു...
- Advertisement -