Thu, May 2, 2024
24.8 C
Dubai

ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: ലോക്ക്ഡൗണില്‍ ജോലി നഷ്‌ടം ആയവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്‌തി കല്യാണ്‍ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്‌ടമായവര്‍ക്ക് മൂന്ന്...

വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

പട്‌ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്‌ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ നിയമസഭാ...

ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്‌ഥാനം

ന്യൂഡെല്‍ഹി: വെള്ളിയാഴ്‌ച്ച പുറത്തുവിട്ട ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്‌ഥാനം 94. പട്ടികയില്‍ ആകെയുള്ളത് 107 രാഷ്‍ട്രങ്ങളാണ്. 2019ല്‍ 117 രാഷ്‍ട്രങ്ങളില്‍ 102 ആയിരുന്നു രാജ്യത്തിന്റെ സ്‌ഥാനം. കണ്‍സേണ്‍ വേള്‍ഡ് വൈഡും വെല്‍ത്ത്...

കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

ഡെല്‍ഹി: 74 ലക്ഷത്തിലേക്ക് കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്‌ട്ര, കര്‍ണാടക സംസ്‌ഥാനങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്‌ട്രയില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലായി. മഹാരാഷ്‌ട്രയില്‍ 24...

പാചക വാതക വിതരണത്തില്‍ ഒടിപി പരിഷ്‌കരണത്തിന് ഒരുങ്ങി കമ്പനികള്‍

പാചക വാതക വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌ത്‌ വീട്ടിലെത്തിയാല്‍ സിലണ്ടര്‍ സ്വന്തമാക്കാന്‍ ഇതുവരെ പണം മാത്രം കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ ഒടിപി (വണ്‍...

അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്...

എൽജെപിയും ബിജെപിയും തമ്മിൽ ബന്ധമില്ല, വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമം; പ്രകാശ് ജാവദേക്കർ

പട്‌ന: ലോക് ജനശക്‌തി പാർട്ടി (എൽജെപി)യുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായി എൽജെപിക്ക് സഖ്യമുണ്ടെന്ന തരത്തിൽ...

ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി

കൊൽക്കത്ത: രാജ്യത്ത് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്നത് രാജ്യദ്രോഹ കുറ്റമായി മാറിയിരിക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌‌ പാർട്ടി രൂപീകരണത്തിന്റെ 100-ാം വാർഷികത്തോട്...
- Advertisement -