Tue, Jul 28, 2026
35.3 C
Dubai

സ്‌റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭം; രജനികാന്തിന് ഹാജരാകാൻ നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ 2018ൽ സ്‌റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യുണിറ്റുകൾക്കെതിരായി നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സൂപ്പർസ്‌റ്റാർ രജനികാന്തിന് ഹാജരാകാൻ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യൽ പാനലാണ് രജനികാന്തിനോട് ഹാജരാകാൻ നിർദേശിച്ചത്. അന്വേഷണവുമായി...

മയക്കുമരുന്ന് കേസ്; അർജുൻ രാംപാൽ എൻസിബിക്ക് മുന്നിൽ വീണ്ടും ഹാജരായി

മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാൽ ഇന്ന് വീണ്ടും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുൻപാകെ ഹാജരായി. ഈ മാസം ഇത് രണ്ടാം തവണയാണ് നടൻ എൻസിബിക്ക് മുന്നിൽ ഹാജരാകുന്നത്. അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരനെ...

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം; രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാമന്ത്രിക്ക് വ്യത്യസ്‌ത...

ലഹരിക്ക് അടിമയാക്കി സഹോദരിയെ പലർക്ക് കാഴ്‌ച വെച്ചു; 20കാരി അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പലർക്കായി കാഴ്‌ച വെച്ച 20 വയസുകാരി അറസ്‌റ്റിൽ. പെൺകുട്ടികളുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. അറസ്‌റ്റിലായ പെൺകുട്ടിക്കൊപ്പം 5 പേരെയും കൂടി പോലീസ് പിടികൂടിയിട്ടുണ്ട്....

ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല്‍ നേതാക്കള്‍

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയിയുടെയും  സുവേന്തു അധികാരിയുടെയും  മുന്‍കാല ചരിത്രം ബിജെപിയെ  വെട്ടിലാക്കുന്നു. നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബിജെപിക്ക്...

കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡെൽഹിയിലേക്ക് വാഹനറാലി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്നും ഡെൽഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കർഷകർ റാലിയിൽ പങ്കെടുക്കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3...

അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്‌ദാനവുമായി കമൽ ഹാസന്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം സ്‌ഥിരമായി നല്‍കുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' മുന്‍ഗണന നല്‍കുക സ്‍ത്രീ ശാക്‌തീകരണത്തിന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അധികാരത്തില്‍ എത്തിയാല്‍...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; നടപ്പിലാക്കുവാന്‍ തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡെല്‍ഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന പ്രധാനമന്ത്രിയുടെ ആശയം നടപ്പിലാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് കമ്മീഷണര്‍...
- Advertisement -