ഹത്രസ് കൂട്ടബലാൽസംഗം; തെളിവുകൾ നഷ്‌ടപ്പെട്ടത് വൈദ്യപരിശോധന വൈകിയത് കാരണം
ലഖ്‌നൗ: ഹത്രസിൽ കൂട്ടബലാൽസംഗ കേസിൽ തെളിവുകൾ നഷ്‌ടപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നത് വൈകിയതാണ് തെളിവുകൾ നഷ്‌ടപ്പെടാൻ കാരണമായതെന്ന് സിബിഐ വ്യക്‌തമാക്കി. സംഭവം നടന്നതിന് ശേഷം പെൺകുട്ടിയുടെ...
സംരക്ഷിത സ്‌മാരകങ്ങളിലെ സന്ദര്‍ശകരുടെ പരിധി നീക്കം ചെയ്‌തതായി എഎസ്‌ഐ
ന്യൂഡെല്‍ഹി: സംരക്ഷിത സ്‌മാരകങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിന്റെ പരിധി നീക്കം ചെയ്‌തതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു. സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചാണ് തീരുമാനമെന്ന്...
ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍
രാജ്‌കോട്ട്: സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി രാജ്‌കോട്ടിലെ കര്‍ഷകര്‍.
രാത്രികാല കര്‍ഫ്യൂ കാരണം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനും വില്‍ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തങ്ങളുടെ ദൈനംദിന...
കോൺഗ്രസ് നേതൃമാറ്റം; നാല് സംസ്‌ഥാനങ്ങളിൽ പുനഃസംഘടനക്ക് നീക്കം
ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനഃസംഘടന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലാണ് നേതൃമാറ്റം ഉണ്ടാകുക. ഇന്നലെ ഹൈക്കമാൻഡ് നേതാക്കളും വിമത നേതാക്കളും പങ്കെടുത്ത...
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്‍
ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് അറിയിച്ച് വിദഗ്ധര്‍. ഒരുപക്ഷേ രണ്ടാം തരംഗം ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്‌തമായിരിക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു...
ഹരിയാനയില്‍ ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി
ഗുഡ്ഗാവ്: ഹരിയാനയിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഗുഡ്ഗാവിലെ ബാലാജി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവിടെ ചികിൽസയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അതിക്രമത്തിന് കാരണമായത്. രോഗികളില്‍ ഒരാളുടെ...
നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിൽ വിമർശനവുമായി ഡെൽഹിയിൽ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ...
കോൺഗ്രസിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ താരിഖ് അൻവർ കേരളത്തിലേക്ക്
കൊച്ചി: സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്കേരളത്തിൽ എത്തും. ഞായറാഴ്‌ച ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ താരിഖ് അൻവർ പങ്കെടുക്കും. എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരും യോഗത്തിൽ...






































