ഡെല്‍ഹി വായുനിലവാരം; പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി കമ്മീഷന്‍
ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന അവലോകനത്തിന്റെ അടിസ്‌ഥാനത്തില്‍ വായു മലിനീകരണം തടയുന്നതിന് പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍.
ഡെല്‍ഹിയിലെ എന്‍സിടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ പൊടി...
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യ തലസ്‌ഥാനത്ത് കര്‍ഷക സമരം ആളിക്കത്തുമ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ...
29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും
ന്യൂഡെല്‍ഹി: കൊടും ശൈത്യത്തെ പോലും വകവെക്കാതെയുള്ള കര്‍ഷകരുടെ സമരം ഇരുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം അലയടിക്കുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
തൽസമയ ഓൺലൈൻ വായ്‌പ; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്
മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വേഗത്തിലും തടസ രഹിതവുമായ വായ്‌പ വാഗ്‌ദാനം നൽകുന്ന ഇത്തരം...
പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ്; കേന്ദ്ര വിഹിതം അഞ്ചിരട്ടി വർധിപ്പിക്കാൻ തീരുമാനം
ന്യൂഡെൽഹി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പിന് നീക്കിവെക്കുന്ന തുക അഞ്ച് ഇരട്ടിയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.
സ്‌കോളർഷിപ്പ്...
ലോക്ക്ഡൗൺ കാലത്തെ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ഡെൽഹി...
വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിൽ ഉറച്ച് കർഷകർ. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ കത്തിന് രേഖാമൂലം മറുപടി അയച്ചെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി.
പ്രശ്‌നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം....
സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ
ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരായ കർഷക മുന്നേറ്റത്തെ ശിഥിലമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കൾ ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക...








































