വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം
ന്യൂഡെൽഹി: ഇന്ത്യയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ...
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ
ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനാണ് സർക്കാർ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈമാസം പത്തിന് വിജയ്...
ഇന്ത്യ-ജപ്പാൻ ബന്ധം ശക്‌തിപ്പെടുന്നു; എഐ, പ്രതിരോധം, ഊർജ മേഖലകളിൽ കരാറുകൾ
ന്യൂഡെൽഹി: ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചില കരാറുകളിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ ന്യൂഡെൽഹിയിൽ നടന്ന 16ആംമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലാണ്...
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി
ന്യൂഡെൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. 2027 വരെയാണ് കാലാവധി നീട്ടിയത്. എസ്. ജയശങ്കറിന് ശേഷം കാലാവധി നീട്ടിനൽകുന്ന രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി.
ഓപ്പറേഷൻ സിന്ദൂർ...
അയോധ്യ സംഭാവന തട്ടിപ്പ്; ലക്ഷങ്ങൾ കണ്ടെടുത്തു, വീട്ടിൽ ക്യു ആർ കോഡുള്ള സംഭാവനപ്പെട്ടി
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പരിശോധന വ്യാപിപ്പിച്ച് പോലീസ്. ബുധനാഴ്‌ച വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണവും വെള്ളിയും വിദേശ കറൻസികളും പിടിച്ചെടുത്തു.
അറസ്‌റ്റിലായ അവിനാശ് ശുക്ളയിൽ നിന്ന് 20.39...
30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിക്കസേര തെറിക്കും; നിർണായക ബില്ല് ഉടൻ
ന്യൂഡെൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ അറസ്‌റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പദവികളിൽ നിന്ന് മാറ്റാൻ ലക്ഷ്യമിട്ടുള്ള 130ആം ഭരണഘടനാ ഭേദഗതി ബില്ലിന് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി)...
ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; കോടികൾ വാഗ്‌ദാനം, മൂന്നുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ മൂന്നുപേർ ചെന്നൈ പോലീസിന്റെ പിടിയിൽ. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ...
രാജസ്‌ഥാനിൽ സ്ളീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; ഏഴുമരണം
ന്യൂഡെൽഹി: രാജസ്‌ഥാനിലെ ദൗസയ്‌ക്ക് സമീപം ഡെൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിൽ സ്ളീപ്പർ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.30ഓടെയാണ് സംഭവം.
ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ...








































