Tue, Oct 13, 2026
32 C
Dubai

നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; സുശീല്‍ കുമാര്‍ മോദി 

പാറ്റ്ന: ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്  ശ്രമിക്കുന്നുവെന്ന്  മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയായിരുന്നു സുശീലിന്റെ ആരോപണം. ലാലു എംഎല്‍എമാരെ വിളിച്ച ഓഡിയോ ടേപ്പും...

തീരം തൊടാനൊരുങ്ങി ‘നിവാർ’; ചെമ്പരമ്പാക്കം ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

ചെന്നൈ: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെമ്പരമ്പാക്കം ഡാം തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ള്യുഡി അധികൃതർ അറിയിച്ചു. 'നിവാർ' ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ ചെമ്പരമ്പാക്കം...

ഹത്രസ് കേസ്; അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: ഹത്രസ് കേസ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ പങ്കജ് മിത്തൽ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം എന്ന് പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു....

ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര, സംസ്‌ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും...

ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ ഇനി പൂജ്യം ചേർക്കണം

ന്യൂഡെൽഹി: രാജ്യത്ത് ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറുകൾക്ക് മുൻപിൽ പൂജ്യം ചേർക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...

തമിഴ്നാട്ടില്‍ മഴ തുടരുന്നു; നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടില്‍ ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

അയോധ്യ വിമാനത്താവളം ഇനി അറിയപ്പെടുക ശ്രീരാമന്റെ പേരില്‍

അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തെ 'മര്യാദ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട്' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം അംഗീകരിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് മന്ത്രിസഭ. ഇതിനുള്ള നിര്‍ദേശം സംസ്‌ഥാന നിയമസഭ പാസാക്കിയ ശേഷം സിവില്‍...

അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. നീണ്ട കാലം പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്‌തിയാണ്‌ അദ്ദേഹം, ജനങ്ങളെ സേവിച്ചു. കോൺഗ്രസിന്...
- Advertisement -