Sat, May 9, 2026
28 C
Dubai

ഓഹരി വിപണി തട്ടിപ്പ്; രാഹുലിന്റെ പരാമർശം പരാജയം താങ്ങാൻ കഴിയാത്തതിനാൽ- ബിജെപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് എക്‌സിറ്റ് പോളുകളുടെ മറവിൽ ഓഹരി വിപണിയിൽ ബിജെപി നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും, ഇത് ഓഹരി കുംഭകോണം ആണെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന...

മൂന്നാം നരേന്ദ്രമോദി സർക്കാർ; സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്?

ന്യൂഡെൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്ന് സൂചന. നേരത്തെ എട്ടിന് സത്യപ്രതിജ്‌ഞ നടത്താനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ...

സുരേഷ് ഗോപിയെ ഡെൽഹിക്ക് വിളിപ്പിച്ചു; സഹമന്ത്രി സ്‌ഥാനം ലഭിക്കുമെന്ന് സൂചന

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി ഡെൽഹിയിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.55ന്...

സർക്കാർ രൂപീകരണം; സുപ്രധാന പദവികൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ; ബിജെപിക്ക് സമ്മർദ്ദം

ന്യൂഡെൽഹി: മൂന്നാം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കവേ, എൻഡിഎയിൽ സമ്മർദ്ദം ശക്‌തമാക്കി ഘടകകക്ഷികൾ. സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു)...

ശക്‌തമായ പ്രതിപക്ഷമാകാൻ ഇന്ത്യാ മുന്നണി; സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ച് എൻഡിഎ

ന്യൂഡെൽഹി: ലോക്‌സഭയിൽ ശക്‌തമായ പ്രതിപക്ഷമായി തുടരാൻ ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനം. ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്ന് യോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ...

നിതീഷ് കുമാറിനായി വടംവലി; തേജസ്വി യാദവിനൊപ്പം ഒരേ വിമാനത്തിൽ യാത്ര

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, നിതീഷ് കുമാറിനായി വടംവലി നടത്തി ബിജെപിയും ഇന്ത്യാ സഖ്യവും. 543 അംഗ സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം...

ഇന്ത്യ ആര് ഭരിക്കും? കരുക്കൾ നീക്കി നേതാക്കൾ; ഇന്ന് നിർണായക യോഗങ്ങൾ

ന്യൂഡെൽഹി: വിജയത്തിന്റെ ശോഭ അൽപ്പം കുറവാണെങ്കിലും 240 സീറ്റുകളുമായി ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യ കക്ഷികളുടെ പിന്തുണയോടെ നരേന്ദ്രമോദി മൂന്നാം വട്ടവും ഇന്ത്യൻ പ്രധാനമന്ത്രിയാകും. ഇതിനുള്ള നീക്കം...

ജനങ്ങൾക്ക് നന്ദി, എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കും; പ്രധാനമന്ത്രി

ന്യൂഡെൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽ കൂടി നന്ദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി ആസ്‌ഥാനത്ത്...
- Advertisement -