ബിഹാറിൽ എൻഡിഎ സഖ്യത്തിന് ‘ഡബിൾ എഞ്ചിൻ’ പവർ; ബിജെപി
പാറ്റ്ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഡബിൾ എഞ്ചിൻ ശക്തിയെന്ന് ബിജെപി സംസ്ഥാന ഘടകം. ബിജെപി-ജെഡിയു സഖ്യ സർക്കാർ ഇരട്ട എഞ്ചിൻ പ്രവർത്തിക്കുന്നതിന്റെ ശക്തി കാണിച്ചുവെന്നും ഇതോടെ ബിഹാറിലെ ജനങ്ങൾ എൻഡിഎയെ അനുഗ്രഹിച്ചെന്നും ബിജെപി...
പ്രതിശ്രുത വരനും വധുവും നദിയില് മുങ്ങി മരിച്ചു
മൈസൂരു: പ്രതിശ്രുത വരനും വധുവും നദിയില് മുങ്ങി മരിച്ചു. കല്യാണത്തിനു മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. മൈസുരു സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില് വെച്ച് നടത്തിയ...
പതിനാലാമത് അർബൻ മൊബിലിറ്റി ഇന്റർനാഷണൽ സമ്മേളനം കൊച്ചിയിൽ
ന്യൂഡെൽഹി: കേന്ദ്ര നഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിനാലാമത് അർബൻ മൊബിലിറ്റി ഇന്റർനാഷണൽ സമ്മേളനം കൊച്ചിയിൽ നടക്കും. ഓൺലൈനിൽ നടത്തിയ പതിമൂന്നാമത് സമ്മേളനത്തിലാണ് കേന്ദ്ര നഗരകാര്യ സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഇക്കാര്യം അറിയിച്ചത്.
ഗതാഗത മേഖലയിൽ...
ലാപ്ടോപ്പ് വാങ്ങാൻ പണമില്ല; പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: കോവിഡ് വ്യാപനത്തേയും ലോക്ക് ഡൗണിനേയും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത പഠനത്തെ ബാധിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഡെൽഹി ലേഡി ശ്രീ റാം വനിതാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി...
രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു; ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 38,074പേര്ക്ക്
ന്യൂഡെല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില് രാജ്യത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടത് 38,074 പുതിയ കോവിഡ് കേസുകള്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയര്ന്നു. കൂടാതെ ഇന്ത്യയില് 448 പേര്ക്കാണ് ഒരു...
ടിആര്പിയിലെ കൃത്രിമം; റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്
മുംബൈ: ടിആര്പി നിരക്കില് കൃത്രിമം കാണിച്ച കേസില് റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി ഘന്ശ്യാം സിങ് അറസ്റ്റില്. ഇയാളെ ഇന്ന് കോടതിയില് ഹാജരാക്കും. കേസില് പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം.
ടിവി കാണുന്നില്ലെങ്കിലും വീട്ടില്...
മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വാസം; പ്രതീക്ഷ കൈവിട്ട് കോൺഗ്രസ്
ഭോപ്പാൽ: ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശ്വാസം നൽകുന്നതാണ് പുറത്തുവരുന്ന മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലസൂചനകൾ. ഇതുവരെയുള്ള കണക്കനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. വോട്ടെണ്ണൽ...
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; എട്ടില് ഏഴിലും ബിജെപി മുന്നേറ്റം
ഗാന്ധിനഗര്: ഗുജറാത്തില് എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള് മുന്നിട്ട് നിന്ന് ബിജെപി. ഫലം പുറത്ത് വരുന്ന ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്. ഒരു സീറ്റില് പോലും കോണ്ഗ്രസിന്...








































