Tue, Aug 4, 2026
34.2 C
Dubai

‘എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗം’; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: എന്‍ഐഎ(നാഷണല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി)ക്കെതിരെ വിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്‌തി പറഞ്ഞു. കശ്‌മീരില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്‌തിയുടെ...

വോട്ടിംഗ് യന്ത്ര തകരാര്‍; പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

പാറ്റ്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിംഗ് റദ്ദാക്കണമെന്ന് ആര്‍ജെഡി. ജമുയിലെ ആര്‍ജെഡി സ്‌ഥാനാര്‍ഥി വിജയ് പ്രകാശാണ് ഇവിഎം തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളില്‍ പോളിംഗ് നടപടികള്‍ റദ്ദാക്കണം എന്ന...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം ശിവസേന

മുംബൈ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത് പറഞ്ഞു. ഏക സിവിൽ കോഡ്...

രാജ്യത്ത് രോഗബാധിതര്‍ 80 ലക്ഷത്തിലേക്ക്; കോവിഡ് രോഗമുക്‌തി 90.85 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 43893 ആളുകള്‍ക്കാണ്. താരതമ്യേന കുറഞ്ഞ കണക്കുകളാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ...

തീവ്രവാദ ഫണ്ടിംഗ്; കശ്‌മീരിൽ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

ശ്രീനഗര്‍: തീവ്രവാദ ഫണ്ടിംഗ് സ്രോതസുകള്‍ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി കശ്‌മീരിൽ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. എന്‍ജിഒ ഓഫീസുകള്‍, പത്ര പ്രവര്‍ത്തകരുടെ വീടുകള്‍, ഓഫീസുകള്‍ എന്നിവയും റെയ്ഡ് ചെയ്യപ്പെട്ട സ്‌ഥലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ജമ്മു കശ്‌മീരിലെ...

പള്ളികളിലെ കുമ്പസാരം നിരോധിക്കണം; ഹരജി സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ക്രിസ്‌ത്യൻ പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. മലങ്കര സഭക്ക് കീഴിലെ ആരാധനാലയങ്ങളില്‍ കുമ്പസാരം പൂര്‍ണമായും നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. മലങ്കര സഭയിലെ രണ്ട് വിശ്വാസികള്‍ തന്നെയാണ്...

മഹാരാഷ്‌ട്രയിലെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്

മുംബൈ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുവകകള്‍ ലേലത്തിന് വെക്കും. നവംബര്‍ 2-ന് ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ മുംബാകെ ഗ്രാമത്തിലെ വസ്‌തുവകകള്‍ ആണ് ലേലത്തിന്...

കര്‍ഷക വിരുദ്ധ നിയമങ്ങള്‍; നവംബര്‍ അഞ്ചിന് രാജ്യവ്യാപക റോഡ് ഉപരോധം

ന്യൂഡെല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനും വൈദ്യുതി നിയമ ഭേദഗതി ബില്ലിനുമെതിരെ നവംബര്‍ അഞ്ചിന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്‌ഥാന, പ്രാദേശിക...
- Advertisement -