‘ജമ്മുവിലെ അനുഛേദം 370 റദ്ദാക്കണമെന്നത് പട്ടേലിന്റെ ആഗ്രഹം’; നരേന്ദ്ര മോദി
അഹമ്മദാബാദ്: ജമ്മു കശ്മീരിലെ അനുഛേദം 370 റദ്ദാക്കണമെന്നത് സര്ദ്ദാര് വല്ലഭായ് പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്ദ്ദാല് വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിലാണ് മോദി ഇത്...
ആത്മഹത്യകള് വര്ധിക്കുന്നു; ഓണ്ലൈന് ഗെയിമുകള്ക്കും വാതുവെപ്പിനും വിലക്കുമായി ആന്ധ്ര സര്ക്കാര്
ന്യൂഡെൽഹി: ഓണ്ലൈന് ഗെയിമുകള്ക്കും വാതുവെപ്പിനും വിലക്കേര്പ്പെടുത്തി ആന്ധ്ര സര്ക്കാര്. ആത്മഹത്യകള് വര്ധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 132 വെബ്സൈറ്റുകളും ആപ്പുകളും വിലക്കാന് സര്ക്കാര് നിര്ദേശം നല്കിയിരിക്കുന്നത്.
പേടിഎം ഫസ്റ്റ് ഗെയിം, മൊബൈല് പ്രീമിയര് ലീഗ്...
കേന്ദ്ര കാര്ഷിക നിയമം; പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന് സര്ക്കാര്
ജയ്പൂർ: കേന്ദ്ര കാര്ഷിക നിയമത്തിന് എതിരെ നിയമസഭയില് പ്രമേയം പാസാക്കാനൊരുങ്ങി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് സര്ക്കാര്. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളത്തില് ഇതുമായി ബന്ധപ്പെട്ട ചര്ച്ചകള് നടക്കുമെന്നാണ് സൂചനകള്. എന്നാല് ഇതിനെ...
സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തില് തീരുമാനം ഇന്ന്
ന്യൂഡെല്ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നു, യോഗത്തിന്റെ അവസാന ദിവസമായ ഇന്ന് നിര്ണായക വിഷയങ്ങള് ചര്ച്ചയാകും. ബംഗാളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസുമായി സഖ്യത്തില് ഏര്പ്പെടുന്ന കാര്യത്തില് അന്തിമ തീരുമാനം ഇന്ന്...
രാജസ്ഥാൻ പീഡനം; കേസ് മറച്ചുവെക്കാൻ പോലീസ് ശ്രമമെന്ന് കുടുംബം
ജയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുന്നതായി പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർപിസി) സെക്ഷൻ 164 പ്രകാരം...
യമുനാ നദിയിൽ മലിനീകരണ തോത് ഉയര്ത്തി ഖരമാലിന്യങ്ങള്; തലസ്ഥാനത്ത് ശുദ്ധജല ക്ഷാമം
ന്യൂഡെല്ഹി: തലസ്ഥാനത്ത് ജലമലിനീകരണ തോത് ഉയര്ന്ന നിലയില്. യമുനാ നദിയുടെ വിവിധ തീരങ്ങളില് വലിയ അളവില് ഖരമാലിന്യങ്ങള് വ്യാപിച്ചതോടെ ജലത്തില് അമോണിയയുടെ അളവ് വര്ദ്ധിച്ചിരിക്കുകയാണ്.
മയൂര് വിഹാര് ഉള്പ്പെടെ നിരവധി ഇടങ്ങളിലാണ് ആളുകള് നദിയിലും...
സ്വകാര്യ സംരംഭകര്ക്ക് കൂടുതല് ഇടം നല്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധം: നീതി ആയോഗ് വിസി
ന്യൂഡെല്ഹി: സ്വകാര്യ സംരംഭകര്ക്ക് കൂടുതല് ഇടവും അവസരവും നല്കാന് ഇന്ത്യന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്. നിക്ഷേപകരെ പ്രോല്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് പ്രൊഡക്ഷന് ലിങ്ക്ഡ് ഇന്സെന്റീവ് സ്കീം...
ഡെല്ഹിയില് പൊതു ഗതാഗതത്തിന് കൂടുതല് ഇളവുകള് നല്കുന്ന മാര്ഗരേഖ ഉടന്
ന്യൂഡെല്ഹി: തലസ്ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനങ്ങള് പഴയ നിലയിലേക്ക് എത്തിക്കാനുള്ള നിര്ദേശങ്ങള് അടങ്ങിയ പുതുക്കിയ കോവിഡ് മാര്ഗരേഖക്ക് ലെഫ്. ഗവര്ണര് അനില് ബൈജാലിന്റെ അംഗീകാരം.
സംസ്ഥാന സര്ക്കാര് മുന്നോട്ട് വെച്ച മാനദണ്ഡങ്ങള് അടങ്ങിയ പുതുക്കിയ...








































