Sun, Oct 25, 2026
32 C
Dubai

കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ നിശ്ചയിക്കും; കേന്ദ്ര കൃഷിമന്ത്രി

ന്യൂ ഡെല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച അദ്ദേഹം കുറഞ്ഞ...

ഡെൽഹി കലാപം; സൽമാൻ ഖുർഷിദിനെ പ്രതിചേർത്ത് കുറ്റപത്രം

ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെയും പ്രതിചേർത്തു. ഡെൽഹി പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിലാണ് പ്രകോപനപരമായ പ്രസം​ഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൽമാൻ ഖുർഷിദിന്റെ...

‘പാവപ്പെട്ടവര്‍ക്ക് ശോഷണം മിത്രങ്ങള്‍ക്ക് പോഷണം’; തൊഴില്‍ നയത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്‌ടക്കാരെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. 'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട്...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍

അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.  കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച...

വിവാദ തൊഴില്‍ കോഡുകള്‍ പാസാക്കി പാര്‍ലമെന്റ്; സമരങ്ങള്‍ക്ക് വിലക്ക്; ഉടമക്ക് സ്വാതന്ത്ര്യം

ന്യൂഡല്‍ഹി: 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ പി എഫ് നിയമം,...

റഫാല്‍; ഫ്രഞ്ച് കമ്പനി ഓഫ്സെറ്റ് കരാര്‍ പാലിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ന്യൂ ഡെല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയെ രൂക്ഷമായ് വിമര്‍ശിച്ച് സി.എ.ജി. സാങ്കേതികവിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വാഗ്‌ദാനങ്ങളും കരാറുകളും കമ്പനി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് ഉന്നത...

പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത്‌ കേരളം ഫയല്‍ ചെയ്‌ത ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹരജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍...

റഫാല്‍ പറത്താന്‍ ശിവാംഗി സിംഗ്

ന്യൂ ഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനത്തിന്റെ ആദ്യത്തെ വനിതാ പൈലറ്റ് ആവാന്‍ ഉത്തര്‍പ്രദേശിലെ വരാണസി സ്വദേശിനി ശിവാംഗി സിംഗ്. ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുകളുടെ രണ്ടാം ബാച്ചിലെ അംഗമാണ്. 2017ലാണ് ഫ്ളൈറ്റ് ലെഫ്റ്റനന്‍ഡ്...
- Advertisement -