Sun, Oct 25, 2026
29 C
Dubai

ക്രിസ്‌പ്‌ ആര്‍; കോവിഡ് പരിശോധനക്ക് പുത്തന്‍ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്

ന്യൂഡെല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ പുത്തന്‍ വഴിത്തിരിവ് ആകാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പിന്റെ ക്രിസ്‌പ്‌ ആര്‍. കോവിഡ് പരിശോധനക്കായുള്ള പുതിയ സാങ്കേതിക വിദ്യയാണ് ഇത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കൃത്യതയുള്ള പരിശോധനാഫലം ഈ...

ഡെല്‍ഹിയില്‍ വായുമലിനീകരണം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി നിലവില്‍ വന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര അദ്ധ്യക്ഷനായ സമിതിയാണ് ഡെല്‍ഹിയിലെ വായുഗുണനിലവാരം പരിശോധിക്കുന്നത്. രാജ്യത്തിലെ...

ഐപിഎൽ പൂരം; ചെന്നൈ കിംഗ്‌സ് ‘കലിയുടെ കളി’ തുടങ്ങി

അബുദാബി: മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലെ പരാജയം പതിവായത് കൊണ്ട് വലിയ ക്ഷീണം തോന്നില്ലെങ്കിലും, ചാംപ്യന്‍മാരായ ഇന്ത്യന്‍സിനെ കീഴടക്കി തേരോട്ടം തുടങ്ങുകയാണോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ! അങ്ങിനെ സംശയിക്കണം ഇന്നത്തെ ഊര്‍ജ്ജം ചോരാത്ത...

കാര്‍ഷിക ബില്ലുകള്‍ നാളെ രാജ്യസഭയില്‍; ടിആര്‍എസും ബില്ലിനെതിരെ

ന്യൂഡെല്‍ഹി : രാജ്യത്ത് ആകമാനം കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ കാര്‍ഷിക ബില്ലുകള്‍ നാളെ തന്നെ രാജ്യസഭയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ടിആര്‍എസും...

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി; 15 പേര്‍ക്കെതിരേ കുറ്റപത്രം

ന്യൂ ഡെല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ അടക്കം 15 പേര്‍ക്കെതിരേ സി ബി ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. മൈക്കിള്‍ ജയിംസ്, രാജീവ് സക്‌സേന എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട് പ്രതിരോധ സെക്രട്ടറി...

കനകമല ഐഎസ് കേസ്; മുഖ്യപ്രതി പിടിയില്‍

കൊച്ചി: കനകമല ഐഎസ് കേസില്‍ മുഖ്യപ്രതി പിടിയില്‍. മലയാളിയായ മുഹമ്മദ് പോളക്കാനിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്‍തത്. ജോര്‍ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റ് ചെയ്‍തത്. പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ പ്രതികളോടൊപ്പം ഇയാളെയും ഇന്ന് മജിസ്ട്രേറ്റിന്...

ശ്രമിക് ട്രെയിനുകളില്‍ മരണമടഞ്ഞത് 97 പേര്‍; കണക്ക് അറിയിച്ച് കേന്ദ്രം പാര്‍ലമെന്റില്‍

ലോക്ക്ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഏര്‍പ്പാടാക്കിയ ശ്രമിക് ട്രെയിനുകളില്‍ മരണമടഞ്ഞത് 97 പേര്‍. സെപ്തംബര്‍ 9 വരെയുള്ള കണക്ക് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞതാണ്. ഇതില്‍ 80 പേരും മരിച്ചത് ശ്രമിക്...

അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തണം; ഫാറൂഖ് അബ്ദുള്ള

ന്യൂ ഡെല്‍ഹി: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം പി ഫാറൂഖ് അബ്ദുള്ള. ലോകസഭയില്‍ മണ്‍സൂണ്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയുമായി നമ്മള്‍ സംസാരിക്കുന്നത് പോലെ,...
- Advertisement -