രോഗമുക്തി; യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂ ഡെൽഹി: കോവിഡ് രോഗമുക്തിയിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആഗോള തലത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽ രോഗമുക്തി നേടുന്ന രാജ്യം ഇന്ത്യയാണെന്ന്...
പിടിമുറുക്കി കോവിഡ്; രാജ്യത്ത് രോഗ ബാധിതര്‍ 53 ലക്ഷം കടന്നു
ന്യൂഡെല്‍ഹി: 53 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗ ബാധിതര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 93,337പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി ഉയര്‍ന്നു. ഇതില്‍ സജീവ...
നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങും; കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം
ന്യൂ ഡെൽഹി: സ്‍ത്രീ വിരുദ്ധ പ്രസ്‌താവന നടത്തിയ സുപ്രീം കോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. എന്തുകൊണ്ടാണ് കട്‌ജുവിനെ പോലെ ഒരു വ്യക്തിയിൽ നിന്ന് ഇത്തരം വിലകുറഞ്ഞ...
കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല
ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്,...
കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട; ആര്‍എസ്എസ് അനുകൂല സംഘടനയും പ്രതിഷേധത്തില്‍
ന്യൂ ഡെല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പുതിയ വഴിത്തിരിവ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഇടഞ്ഞതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും (ബികെഎസ്) എതിര്‍പ്പുമായി...
ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് എനിക്ക് അഭിപ്രായമില്ല; ഹർസിമ്രത് കൗർ
ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് രാജിവച്ചതിനു ശേഷം വിപരീത നിലപാടുമായി ശിരോമണി അകാലിദൾ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ. കേന്ദ്ര...
ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത
ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.
ജോലി ആവശ്യത്തിനായി...
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം
ന്യൂ ഡെല്‍ഹി: സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം. ആഭ്യന്തര സെക്രട്ടറി എ. കെ ഭല്ല ഇതുസംബന്ധിച്ച കത്ത്, ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. ഓക്‌സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഓക്‌സിജന്റെ...







































