Sun, Oct 25, 2026
33 C
Dubai

റഷ്യയുടെ വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും

മോസ്‌കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും. റഷ്യയുടെ സ്‌പുട് നിക് വാക്‌സിനാണ് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസിന് കൈമാറുന്നതായി റഷ്യന്‍ ഡയറക്ട്...

ബാബറി മസ്ജിദ് കേസില്‍ ഈ മാസം 30 ന് വിധി പറയും

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സെപ്തംബര്‍ 30ന് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറയും.  ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങിയ എല്ലാ...

കലാ ചരിത്രകാരി കപിലാ വത്സായന്‍ വിട വാങ്ങി

ന്യൂഡല്‍ഹി: പ്രമുഖ കലാ ചരിത്രകാരി കപിലാ വത്സായന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഡല്‍ഹിയിലെ ഗുല്‍മോഹര്‍ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്. മുന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യ...

വര്‍ഗീയ വൈറസുകളെ തടഞ്ഞ ജഡ്ജിമാര്‍ക്ക് അഭിനന്ദനങ്ങള്‍; കപില്‍ സിബല്‍

ന്യൂഡല്‍ഹി: സുദര്‍ശന്‍ ടി വി യുടെ യു.പി.എസ്.സി ജിഹാദ് തടഞ്ഞ ജഡ്ജിമാരെ അഭിനന്ദിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം വിരോധം വളര്‍ത്തുന്ന പരിപാടി...

രേഖയിൽ ഇല്ലാത്തവർക്കു വേണ്ടി നിങ്ങൾ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂർ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ചവരുടെ ഔദ്യോ​ഗിക കണക്കുകൾ തങ്ങളുടെ...

കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺ​ഗ്രസ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...

കശ്മീരിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു-കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിലാണ്...

അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതിക്ക് രൂപം നല്‍കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂ ഡെല്‍ഹി: ദേശീയ വിദ്യാഭ്യസ നയ പ്രകാരം (എന്‍ഇപി-2020 ) അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതിക്ക് (എന്‍സിഎഫ്ടിഇ) രൂപം നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയല്‍. എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്...
- Advertisement -