കശ്മീരിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

By Desk Reporter, Malabar News
oldier aneesh thomas_2020-Sep-16
Ajwa Travels

ശ്രീനഗർ: ജമ്മു-കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിലാണ് ഷെല്ലാക്രമണം ഉണ്ടായത്.

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് കരസേന മരണവിവരം ഔദ്യോ​ഗികമായി കുടുംബത്തെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് റിപ്പോർട്ട്. തോമസ്–അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന (6 വയസ്).

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE