മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്‍ശന്‍ ടി.വി’ പരിപാടിയുടെ വാദത്തില്‍ സുപ്രീംകോടതി
ന്യൂഡെല്‍ഹി: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. സുദര്‍ശന്‍ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടു ഉത്തരവിടുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢന്‍. മതത്തിന്റെ പേരിലെ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്ന്...
ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക വിന്യാസം ചൈന അംഗീകരിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല. നിലവിലുള്ള സൈനിക വിന്യാസം...
രാജ്യത്തെ പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിയും തക്കാളിയും മുന്‍പന്തിയില്‍
ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ജനം നട്ടം തിരിയുമ്പോള്‍ രാജ്യത്തെ പച്ചക്കറി വിലയും വന്‍ തോതില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ എറെ ഉപയോഗിക്കുന്ന ഉള്ളി, തക്കാളി എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയറുവര്‍ഗങ്ങളുടെയും വില...
അഭിഷേകോ ശ്വേതയോ അക്രമത്തിന് ഇരയായിരുന്നു എങ്കില്‍ ഇങ്ങനെ പറയുമോ?- ജയ ബച്ചനെതിരെ കങ്കണ
ന്യൂഡല്‍ഹി: ബോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയവര്‍ തന്നെ സിനിമ മേഖലയെ കുറ്റപ്പെടുത്തുന്നത് അപമാനകരമെന്ന നടിയും എം.പിയുമായ ജയബച്ചന്റെ പരാമശത്തിനെതിരെ നടി കങ്കണ റണൗട്ട്. മക്കളായ അഭിഷേക് ബച്ചനോ ശ്വേതയോ ആയിരുന്നു അക്രമത്തിനോ പീഡനത്തിനോ ഇരയായത്...
പ്രതിരോധ നവീകരണത്തിന് 90,048 കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രതിരോധ നവീകരണത്തിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9,000 കോടി രൂപ അധികം അനുവദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത് 90,048 കോടി രൂപയാണ്. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ പട്നായിക്ക്...
ഫേസ്ബുക്ക് ഇന്ത്യ എംഡി ഹാജരായില്ല; അവഹേളനമെന്ന് രാഘവ് ഛദ്ദ
ന്യൂ ഡെൽഹി: ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാതെ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട്...
കോവിഡ് 19; രാജ്യത്ത് രോഗബാധിതര്‍ 50 ലക്ഷത്തിലേക്ക്, മരണസംഖ്യ 80000 കടന്നു
ന്യൂഡെല്‍ഹി : കഴിഞ്ഞ കുറെ ദിവസങ്ങളായി 90000 നു മുകളില്‍ തുടര്‍ന്നിരുന്ന കോവിഡ് കണക്കുകളില്‍ ഇന്നലെ നേരിയ കുറവ്. രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83809 ആയി കുറഞ്ഞു. പക്ഷേ രാജ്യത്തെ...
നീറ്റ് നിരോധിക്കണം; പ്രതിഷേധവുമായി സ്റ്റാലിന്‍ രംഗത്ത്
ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് (NEET-National Eligibility Cum Entrance Test) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്ത്. കഴിഞ്ഞ ദിവസം 'നീറ്റ് നിരോധിക്കുക വിദ്യാര്‍ത്ഥികളെ രക്ഷിക്കുക' എന്നെഴുതിയ...







































