Mon, Oct 26, 2026
28 C
Dubai

ലൈഫ് സര്‍ട്ടിഫിക്കറ്റ്; ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം

ഡെല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി സമയം നീട്ടി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ ആണ് ഒരു മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്...

‘സ്വാമി അഗ്‌നിവേശ് കാവി വേഷധാരിയായ ഹിന്ദു വിരുദ്ധന്‍’; വിവാദ പരാമര്‍ശവുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍

ന്യൂ ഡെല്‍ഹി: ഇന്നലെ അന്തരിച്ച ആര്യ സമാജം നേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു. ട്വിറ്ററിലൂടെയായിരുന്നു അഗ്നിവേശിനെതിരെ മുന്‍ സി.ബി.ഐ ഡയറക്ടര്‍...

കോവിഡിനെ അതിജീവിക്കാന്‍ ഒരുങ്ങി ബേക്കല്‍ കോട്ടയും റാണിപുരവും

കാസര്‍ഗോഡ് : സന്ദര്‍ശകര്‍ക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കാന്‍ ബേക്കല്‍ കോട്ടയും റാണിപുരവും ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരം നിര്‍ത്തിവച്ചിരുന്ന ബേക്കല്‍ കോട്ടയില്‍ ഈ മാസം 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും....

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തണമെന്ന് ഡിസിജിഐ

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് താത്കാലികമായി നിര്‍ത്തി വെക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) നിര്‍ദേശം. നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാനിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്....

വര്‍ഷകാല സമ്മേളനം 14ന് തുടങ്ങുന്നു; എംപിമാര്‍ക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 14ന് തുടങ്ങും. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്‍ക്കുള്ള കോവിഡ് പരിശോധന തുടങ്ങി. ആകെയുള്ള എം.പിമാരില്‍ 20 ശതമാനവും 65...

രോഗബാധിതര്‍ 46 ലക്ഷം കടന്നു; പ്രതിദിന കണക്കുകളില്‍ റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും ഉയര്‍ച്ച. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്‌. 97504 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്നലെ മാത്രം...

ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവല്‍

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകളില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിരോധ, വിദേശകാര്യ തലങ്ങളിലുള്ള ഉന്നതര്‍ യോഗത്തില്‍...

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായവര്‍ തിരികെ നാട്ടിലേക്ക്; യുവാക്കളെ ചൈന ഇന്ന് കൈമാറും

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുവാക്കളെ ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍...
- Advertisement -