Sat, Sep 12, 2026
33 C
Dubai

ബംഗാളിൽ ആൾക്കൂട്ട മർദ്ദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു, അഞ്ചുപേർ അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മോഷ്‌ടാവ്‌ എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഗർഭിണിയായ യുവതിയെ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്. സൗത്ത് 24 പർഗനാസിലെ കുൽതാലിയിൽ ജൂൺ ഒമ്പതിനാണ് സംഭവം നടന്നത്....

തൃണമൂലിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുതിർന്ന എംപി അമിത് ഷായെ കണ്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയഭാവി പ്രതിസന്ധിയിലാകുന്നു. പാർട്ടിയുടെ ലോക്‌സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്‌ച ഡെൽഹിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തി. ശനിയാഴ്‌ച...

ജി7 ഉച്ചകോടി; മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നത്. മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നുള്ള...

കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

ന്യൂഡെൽഹി: കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30ന് ഉച്ചയ്‌ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുക. ഇതേ ദിവസം തന്നെയാണ് കരസേനാ മേധാവി...

അസം വിമാനാപകടം; അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു. വിമാനത്തിന്റെ കോപൈലറ്റ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിൽസയിലാണ്. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ...

അസമിൽ വ്യോമസേനാ വിമാനം തകർന്നുവീണു; അപകടം ലാൻഡിങ്ങിനിടെ

ജോർഹട്ട്: അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണു. എഎൻ- 32 വിമാനമാണ് തകർന്നുവീണത്. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തെ കുറിച്ചോ ആളപായത്തെ കുറിച്ചോ...

‘പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ല; വ്യക്‌തമായ രാഷ്‌ട്രീയ പോരാട്ടം’

ന്യൂഡെൽഹി: ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യം ഒന്നിച്ച് പോരാടണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കുമെന്നും രാഹുൽ...

നീറ്റ് പരീക്ഷ; 15 മിനിറ്റ് അധിക സമയം, ബുക്ക്‌ലെറ്റിലും മാറ്റം

ന്യൂഡെൽഹി: ഈമാസം 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയ്‌ക്ക് മുന്നോടിയായി നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ). പരീക്ഷ സമയം വർധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇതിൽ സുപ്രധാനം. പരീക്ഷ...
- Advertisement -