Fri, Aug 7, 2026
33.7 C
Dubai

വന്യജീവി ആക്രമണം; മൂന്ന് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക

കൽപ്പറ്റ: കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ മൂന്ന് സംസ്‌ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ...

പ്രിയ വർഗീസിന്റെ നിയമനം; യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതി നിരീക്ഷണം

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷണം. യുജിസി ചട്ടത്തിലെ 3(11) വകുപ്പ്...

ബേലൂർ മഗ്‌ന ആക്രമണം; അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ...

‘അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം’; നേതാക്കളോട് പ്രധാനമന്ത്രി

ന്യൂഡെൽഹി: അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കമെന്ന് നേതാക്കളോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്‌താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം....

എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവ് സമാപിച്ചു: കേരളത്തിന് രണ്ടാം സ്‌ഥാനം

ആന്ധ്രാപ്രദേശ്: ഇന്ത്യയിലെ ഇസ്‌ലാമിക സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവിന് സമാപ്‌തി. 429 പോയിന്റ് നേടി കർണാടക ചാമ്പ്യൻമാരായപ്പോൾ 379 പോയിന്റോടെ കേരളാ ടീം രണ്ടാം സ്‌ഥാനവും...

പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്; ഉത്തരവിറക്കി

ചെന്നൈ: പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അർബുദത്തിന് വരെ കാരണമാകുന്ന രാസവസ്‌തുക്കൾ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ നടപടി. മറീന ബീച്ചിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളിൽ നിറം വാർധിപ്പിക്കാനായുള്ള...

ഇന്ത്യൻ കലകൾ ബഹുസ്വരതയുടെ സന്ദേശം: ഡോ. കെയുഎം വീരഭദ്രപ്പ

ആന്ധ്രാപ്രദേശ്: ഇന്ത്യൻ കല ബഹുസ്വരതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ബഹുസ്വര മുഖം നിലനിർത്തുന്ന കലാകാരൻമാരെ ദേശവിരുദ്ധരാക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇന്ത്യൻ നോവലിസ്‌റ്റും എഴുത്തുകാരനുമായ ഡോ. കെയുഎം വീരഭദ്രപ്പ. മൂന്നാമത് എസ്‌എസ്‌എഫ് നാഷണൽ സാഹിത്യോൽസവ് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലിൽ...

ഇന്ത്യയുടെ കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ്‌ 3ഡിഎസ് വിക്ഷേപണം ഇന്ന്

ന്യൂഡെൽഹി: ഇന്ത്യയുടെ അത്യാധുനിക കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ്‌ 3ഡിഎസ് വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്ന് വൈകിട്ട് 5.35നാണ് വിക്ഷേപണം നടക്കുക. ജിഎസ്‌എൽവി എഫ്-17 ആണ് വിക്ഷേപണ...
- Advertisement -