Fri, Aug 7, 2026
36.9 C
Dubai

ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്‌ട്രീയ ചടങ്ങിനല്ല: അയോധ്യ വിഷയത്തിൽ ശശി തരൂർ

കൊല്ലം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്‌ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്‌തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും തരൂർ വ്യക്‌തമാക്കി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ...

ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ്...

ഡെൽഹിയിൽ 12കാരി കൂട്ടബലാൽസംഗത്തിന് ഇരയായി; അഞ്ചുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ചേർന്ന് കുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തെന്നും ഒരു സ്‌ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പോലീസ് പറഞ്ഞു. ജനുവരി ഒന്നിനാണ് സംഭവം. ഓൾഡ് ഡെൽഹിയിലെ സദർ ബസാറിലെ...

കേരളത്തിലേത് ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാർ; കെസി വേണുഗോപാൽ

ന്യൂഡെൽഹി: ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെസി വേണുഗോപാൽ എംപി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇരയുടെ പിതാവിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ...

പ്രിയാ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമല്ല; കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ. പ്രിയാ വർഗീസിന്റെ നിയമനത്തിൽ യുജിസി വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം...

രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യം; ആദിത്യ എൽ1 ലക്ഷ്യ സ്‌ഥാനത്തേക്ക്‌

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ1 ഇന്ന് ലക്ഷ്യ സ്‌ഥാനത്ത്‌ എത്തും. വൈകിട്ട് നാലുമണിക്കും നാലരയ്‌ക്കും ഇടയിലാണ് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച്...

ചരക്കുകപ്പൽ മോചിപ്പിച്ചു; എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ന്യൂഡെൽഹി: ഒടുവിൽ ആശ്വാസ വാർത്ത. അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. സൊമാലിയൻ തീരത്ത് നിന്ന് തട്ടിയെടുത്ത 15 ഇന്ത്യക്കാർ അടക്കമുള്ള എംവി ലില നോർഫോൾക്ക് എന്ന കപ്പലാണ് നാവികസേന...

ഓപ്പറേഷന് തുടക്കം; കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനുള്ളിലേക്ക് കടന്ന് ഇന്ത്യൻ കമാൻഡോകൾ

ന്യൂഡെൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യക്കാർ ഉൾപ്പെടുന്ന ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന് തുടക്കമിട്ട് ഇന്ത്യൻ നാവികസേന. ചരക്കുകപ്പൽ മോചിപ്പിക്കാനായി ഇന്ത്യൻ നാവികസേന കമാൻഡോകൾ കപ്പലിനുള്ളിൽ കടന്നു. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പൽ...
- Advertisement -