Sat, Sep 12, 2026
34 C
Dubai

കർണാടകയിൽ അധികാര കൈമാറ്റം; ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകും

ന്യൂഡെൽഹി: സിദ്ധരാമയ്യ ഒഴിയുന്നപക്ഷം കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. ഇത് സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അടുത്തയാഴ്‌ച ആയിരിക്കും ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്‌ഞ. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും...

‘പൗരത്വം നിശ്‌ചയിക്കാനുള്ള മാനദണ്ഡമല്ല’; എസ്‌ഐആർ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) നിർണായക വിധിയുമായി സുപ്രീം കോടതി. എസ്‌ഐആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്‌ഥകളോ...

കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർദ്ദേശം

ബെംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം...

അനധികൃത കുടിയേറ്റം; ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതി

ന്യൂഡെൽഹി: അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ രുപീകരിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. വിരമിച്ച സുപ്രീം കോടതി...

വിദ്യാർഥിയെ ‘പാക്കിസ്‌ഥാനി’ എന്ന് വിളിച്ച് ആക്ഷേപം; വീഴ്‌ച സമ്മതിച്ച് സിബിഎസ്ഇ

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ബോർഡ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറുകളും, അത് ചോദ്യം ചെയ്‌ത വിദ്യാർഥി നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുനർ മൂല്യനിർണയ പോർട്ടലിലെ അപാകതകൾക്കെതിരെ...

രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണ

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ...

‘മോദി മികച്ചൊരു ഭരണാധികാരി; ഏറ്റവും വലിയ ആരാധകനാണ് ഞാൻ’

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്‌ത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി മികച്ചൊരു ഭരണാധികാരിയാണ്, അദ്ദേഹത്തോട് എനിക്ക് വലിയ സ്‌നേഹമാണ്. തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ഡെൽഹിയിലെ യുഎസ് എംബസിയിൽ നടന്ന...

എബോള; യാത്രകൾ ഒഴിവാക്കണം, ഇന്ത്യക്കാർക്ക് കർശന നിർദ്ദേശം

ന്യൂഡൽഹി: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് ആരോഗ്യ...
- Advertisement -