ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; രണ്ടുപേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായി. കാറിൽ ഉണ്ടായിരുന്ന യുപി സ്വദേശികളായ മോനു കുമാർ, ഗൗരവ് എന്നിവരാണ് അറസ്‌റ്റിലായത്. ഉത്തർപ്രദേശിൽ...
‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) ഇന്നും നാളെയുമായി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ സഖ്യത്തിലെ 20 അംഗ പ്രതിനിധി സംഘമാണ് മണിപ്പൂരിലെത്തുന്നത്. രണ്ടു സംഘങ്ങളായിട്ടാണ്...
മണിപ്പൂർ കലാപ ഗൂഢാലോചന; 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു
ഇംഫാല്‍: മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു. ജൂൺ 9ന് രജിസ്‌റ്റർ ചെയ്‌ത 6 കേസുകളിലാണ് സിബിഐ ഇവരെ അറസ്‌റ്റ് ചെയ്‌തത്.
മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്‌ണുപൂരിലുണ്ടായ വെടിവെപ്പിൽ...
പാർട്ടിയുടെ പേരും ചിഹ്‌നവും; അജിത് പവാറിന്റെ അപേക്ഷയിൽ നോട്ടീസ്
മുംബൈ: പാർട്ടിയുടെ പേരും ചിഹ്‌നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചു. വിശദാംശങ്ങൾ...
മണിപ്പൂർ ലൈംഗികാതിക്രമം; നഗ്‌ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം
ന്യൂഡെൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്‌ത്രീകളുടെ നഗ്‌നമായി നടത്തിച്ച വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്‌പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്‌ഥിതി വിലയിരുത്തുന്നുണ്ടെന്നും...
ഗ്യാന്‍വാപി മസ്‌ജിദ്; വിധി അടുത്ത മാസം മൂന്നിന്- അതുവരെ സർവേക്ക് സ്‌റ്റേ
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേയുടെ സ്‌റ്റേ അടുത്ത മാസം മൂന്ന് വരെ നീട്ടി അലഹബാദ് ഹൈക്കോടതി. വാദം പൂർത്തിയാക്കി അടുത്ത മാസം മൂന്നിന്...
മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം; കേസ് സിബിഐ അന്വേഷിക്കും
ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസ് സിബിഐക്ക് വിട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തത്....
ഇഡി ഡയറക്‌ടറുടെ കാലാവധി വീണ്ടും നീട്ടി; മിശ്രയ്‌ക്ക് സെപ്‌റ്റംബർ 15 വരെ തുടരാം
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്‌ടർ സഞ്‌ജയ് കുമാർ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി. സെപ്‌റ്റംബർ 15 വരെ മിശ്രയ്‌ക്ക് ഡയറക്‌ടർ സ്‌ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇനി കാലാവധി നീട്ടണമെന്ന...







































