‘ഇന്ത്യ സഖ്യം’; അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് 'ഇന്ത്യ' സഖ്യമെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നത്. നാണക്കേട് കാരണമാണ് യുപിഎ എന്ന...
അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ 'ഇന്ത്യ' പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും. അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാർട്ടി പ്രമേയത്തെ എതിർക്കാൻ പോവുകയാണെന്നും വൈഎസ്ആർ കോൺഗ്രസ് എംപി...
മണിപ്പൂർ കലാപം; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്‌പീക്കറുടെ അനുമതി
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയാണ് അനുമതി നൽകിയത്. അവിശ്വാസ പ്രമേയം എന്ന് അവതരിപ്പിക്കുമെന്ന് വ്യക്‌തമായിട്ടില്ല. വിവിധ കക്ഷിനേതാക്കളുമായി ആലോചിച്ച ശേഷം...
ഗ്യാന്‍വാപി മസ്‌ജിദ്; ആർക്കിയോളജി വകുപ്പിന്റെ സർവേക്ക് നാളെ വരെ സ്‌റ്റേ
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേയുടെ ഇടക്കാല സ്‌റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടിയത്....
ഗ്യാന്‍വാപി മസ്‌ജിദ്; സർവേക്കെതിരായ പള്ളി കമ്മിറ്റിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധനക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും....
മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയം നാളെ- ചർച്ചക്ക് തയ്യാറെന്ന് അമിത് ഷാ
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതായി റിപ്പോർട്. പ്രമേയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതിനിടെ,...
മണിപ്പൂരില്‍ ഇന്റർനെറ്റ് ഭാഗികമായി പുന:സ്‌ഥാപിക്കും; സാമൂഹിക മാദ്ധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും
ന്യൂഡെൽഹി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്റർനെറ്റ് ഭാഗികമായി പുന:സ്‌ഥാപിക്കും. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. അതേസമയം സാമൂഹിക മാദ്ധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും.
കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍...
മണിപ്പൂർ കലാപം; പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും
ന്യൂഡെൽഹി: മണിപ്പൂർ വിഷയം ഉയർത്തി പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. മണിപ്പൂരിനെ കുറിച്ച് ചർച്ചയും, പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് 'ഇന്ത്യ' സഖ്യത്തിന്റെ ആവശ്യം. വിഷയത്തിൽ ചർച്ച നടത്താമെന്ന് വ്യക്‌തമാക്കിയ കേന്ദ്രമന്ത്രി...







































