ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉത്തർപ്രദേശിലും ബീഹാറിലുമായി 98ലേറെ മരണം
ന്യൂഡെൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. ഉഷ്‌ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ, തെലങ്കാന, കോസ്‌റ്റൽ ആന്ധ്ര, ബീഹാർ,...
ഖുശ്ബുവിനെതിരായ അപകീർത്തി പരാമർശം; ശിവാജി കൃഷ്‌ണമൂർത്തി പാർട്ടിയിൽ നിന്ന് പുറത്ത്
ചെന്നൈ: സിനിമാ താരവും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ വക്‌താവ് ശിവാജി കൃഷ്‌ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എല്ലാ പദവികളിൽ നിന്നും...
മണിപ്പൂരിൽ ആളിക്കത്തി സാമുദായിക കലാപം; ഇന്നും വ്യാപക ആക്രമണത്തിന് സാധ്യത
ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്നു. ഇംഫാൽ ഈസ്‌റ്റിൽ കഴിഞ്ഞ ദിവസവും സുരക്ഷാ സേനയും അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയിരുന്നു. എന്നാൽ, സംസ്‌ഥാനത്ത് നിന്നുള്ള പ്രതിപക്ഷ സംഘത്തെ കാണാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കലാപം...
‘സുരക്ഷ സേനകളുടെ യൂണിഫോമിൽ അക്രമികൾ എത്തിയേക്കാം’; മണിപ്പൂരിൽ മുന്നറിയിപ്പ്
ഡെൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്‌പ്പ് നടത്തിയേക്കാമെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. പോലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം.
അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്‌ജന്റെ...
മണിപ്പൂർ സംഘർഷം; കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് തീയിട്ടു
ഡെൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്‌ജൻ സിംഗിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം രഞ്‌ജൻ സിംഗിന്റെ ഇംഫാലിലെ വസതി ആക്രമിച്ചത്....
ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ വ്യാപക നാശനഷ്‌ടം
അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നഷ്‌ടപ്പെട്ടു. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്‌ഥാനത്ത് ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി...
മന്ത്രി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി
ചെന്നൈ: ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന കേസിൽ അറസ്‌റ്റിലായ തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ഇദ്ദേഹത്തിന്റെ ഭാര്യ...
‘ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണം’; ബിജെപിയെ വെല്ലുവിളിച്ചു എംകെ സ്‌റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ ബിജെപി നേർക്കുനേർ വരണമെന്ന്...







































