പ്രശസ്‌ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ്: പ്രശസ്‌ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്‌ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20ന് ആണ് ബെംഗളൂരുവിൽ...
ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് ആശ്വാസം- ജൂൺ എട്ടുവരെ അറസ്‌റ്റ് പാടില്ല
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് ആശ്വാസം. കേസ് ഒതുക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ,...
ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ, ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. 'സീറോ ട്രാഫിക്ക്' പ്രോട്ടോകോൾ പിൻവലിക്കാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ...
പഞ്ചാബ് അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; വെടിവെച്ചു വീഴ്‌ത്തിയവയിൽ മയക്കുമരുന്ന്
ഡെൽഹി: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. അമൃത്‌സർ സെക്റ്ററിൽ ആണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.
രണ്ട്...
സിദ്ധരാമയ്യ സർക്കാർ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു; അഞ്ചു വാഗ്‌ദാനങ്ങൾക്ക് അംഗീകാരം
ബെംഗളൂരു: ബെംഗളൂരുവിലെ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ, സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നൽകിയ...
കർണാടകയിൽ സ്‌നേഹം വിജയിച്ചു; വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടകയിൽ സ്‌നേഹം വിജയിച്ചതായും, സംസ്‌ഥാനത്ത് നിന്ന് വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ, ബെംഗളൂരുവിലെ...
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരത്തിൽ; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയുടെ 24ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ബെംഗളൂരുവിലെ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ...
ഡെൽഹിയിലെ അധികാര തർക്കം; വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹരജി നൽകി. കഴിഞ്ഞദിവസം, ഡെൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടികുറയ്‌ക്കാൻ കേന്ദ്ര സർക്കാർ...








































