Mon, Aug 10, 2026
34.3 C
Dubai

കൊലക്കേസിൽ നാല് വർഷം തടവ്; ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയും അയോഗ്യതയിലേക്ക്

ന്യൂഡെൽഹി: ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതി വിധി. കേസിൽ...

ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നത് എന്തിന്? ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി കോൺഗസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ...

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. രാഹുലിന്റെ അപ്പീൽ...

ഗുസ്‌തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാർ; ബ്രിജ് ഭൂഷൺ

ന്യൂഡെൽഹി: ഗുസ്‌തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ. സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ സ്‌ഥാപനമാണ്. സുപ്രീം കോടതിയെ ചോദ്യം ചെയ്യാൻ തയ്യറാല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്‌തി താരങ്ങളുടെ ആവശ്യം...

വിദ്വേഷ പ്രസംഗം; സ്വമേധയാ കേസെടുക്കാം- സംസ്‌ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡെൽഹി: വിദ്വേഷ പ്രസംഗത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി സുപ്രീം കോടതി. പരാതികൾ ഇല്ലെങ്കിലും വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സംസ്‌ഥാനങ്ങൾക്ക് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. 2022ൽ യുപി, ഉത്തരാഖണ്ഡ്, ഡെൽഹി എന്നീ സ്‌സംഥാനങ്ങൾക്ക്...

നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ചു ഒളിമ്പ്യൻ നീരജ് ചോപ്ര. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക്‌ തെരുവിൽ സമരം ചെയ്യേണ്ടി...

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യ; കേസിൽ വിധി ഇന്ന്

ന്യൂഡെൽഹി: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സ്‌പെഷ്യൽ സിബിഐ...

സ്വവർഗ വിവാഹം; സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം? കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിൽ കേന്ദ്രത്തോട് നിർദ്ദേശം തേടി സുപ്രീം കോടതി. വിവാഹത്തിന് നിയമസാധുത നൽകാതെ തന്നെ സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നതിലാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശം...
- Advertisement -