Tue, Aug 11, 2026
35.6 C
Dubai

കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്,...

ബഫർ സോൺ; കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും

ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ സമർപ്പിച്ച ഹരജിയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. കേരളത്തിന്റെ വാദം ഇന്ന് കോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും...

‘ബ്രഹ്‌മപുരത്തേക്ക് വിദഗ്‌ധ സംഘം’; കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബ്രഹ്‌മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നു....

ഭോപ്പാൽ വാതക ദുരന്തം; അധിക നഷ്‌ടപരിഹാരം വേണമെന്ന കേന്ദ്രത്തിന്റെ ഹരജി തള്ളി

ന്യൂഡെൽഹി: ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്‌ടപരിഹാരം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളി. 1984ൽ ഭോപ്പാലിലെ ഇന്നത്തെ ഡൗ കെമിക്കൽസിന്റെ ഉടമസ്‌ഥതയിലുള്ള യൂണിയൻ കാർബൈഡ് കോർപറേഷനിൽ...

ഭോപ്പാൽ വാതക ദുരന്തം; തിരുത്തൽ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്‌ടപരിഹാരം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. 1984ൽ ഭോപ്പാലിലെ ഇന്നത്തെ ഡൗ കെമിക്കൽസിന്റെ ഉടമസ്‌ഥതയിലുള്ള യൂണിയൻ...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതുമായി ബന്ധപ്പെട്ട അന്തിമ വാദം അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് പരിഗണിക്കും. വാദം തൽസമയം ജനങ്ങളെ കാണിക്കണമെന്ന്...

സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുത ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിപ്പ്; തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും

പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ...
- Advertisement -