Tue, Aug 11, 2026
36 C
Dubai

ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ

ന്യൂഡെൽഹി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്റർ ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫിസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ്...

‘പരിശോധന ആദായനികുതി ചട്ടങ്ങൾ അനുസരിച്ച്’; ബിബിസി റെയ്‌ഡ്‌ അവസാനിച്ചു

ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ മൂന്ന് ദിവസമായി തുടരുന്ന റെയ്‌ഡ്‌ അവസാനിച്ചു. ഇന്നലെ രാത്രിയാണ് റെയ്‌ഡ്‌ പൂർത്തിയായത്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധനയാണ് ആദായനികുതി വകുപ്പ്...

‘തിരഞ്ഞെടുപ്പ് അനിവാര്യം’; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഇല്ലെന്ന് ശശി തരൂർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാൻ ഇല്ലെന്ന് ശശി തരൂർ എംപി. മറ്റുള്ളവർ മുമ്പോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണം. പാർട്ടിയുടെ ആരോഗ്യത്തിന് തിരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ...

ബിബിസി റെയ്‌ഡ്‌ മൂന്നാം ദിവസത്തിലേക്ക്; ഡെൽഹി ഓഫിസിന് സുരക്ഷ കൂട്ടി

ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന റെയ്‌ഡ്‌ മൂന്നാം ദിവസത്തിലേക്ക് കടന്നു. ചൊവ്വാഴ്‌ച രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ്‌ ആണ് ഇപ്പോഴും തുടരുന്നത്. ചൊവ്വാഴ്‌ച രാത്രി മാദ്ധ്യമ പ്രവർത്തകരെ...

ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ത്രികോണ മൽസരം നടക്കുന്ന ത്രിപുരയിൽ 3337 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 28 ലക്ഷം...

ബിബിസി ഓഫിസുകളിലെ റെയ്‌ഡ്‌ 30 മണിക്കൂർ പിന്നിട്ടു; പരിശോധന തുടരുന്നു

ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന 30 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ്‌ ആണ് ഇപ്പോഴും തുടരുന്നത്. രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ്...

കോയമ്പത്തൂർ കാർ സ്‌ഫോടനം: കേരളം ഉൾപ്പടെ 3 സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ 60 സ്‌ഥലങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ റെയ്‌ഡ്‌ തുടങ്ങിയത്. ഐഎസ് അനുഭാവികളെന്ന്...

ബിബിസി ഓഫിസുകളിൽ റെയ്‌ഡ്‌ തുടരുന്നു; സുപ്രീം കോടതിയെ സമീപിച്ചേക്കും

ഡെൽഹി: ബിബിസി ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ്‌ ആണ് ഇപ്പോഴും തുടരുന്നത്. ചില ജീവനക്കാരോട് ഓഫിസിൽ തുടരാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്....
- Advertisement -