കൊളീജിയം ശുപാർശക്ക് അംഗീകാരം; സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാർ
ന്യൂഡെൽഹി: പുതുതായി അഞ്ചു പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാരുടെ നിയമനത്തിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്....
പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഹിന്ദി എന്നിവ ഉൾപ്പടെ 19 ഭാഷകളിലായി പതിനായിരത്തിലേറെ...
ഗവർണർക്കെതിരെ പരസ്യപ്രതികരണം; ബിജെപി ബംഗാൾ നേതാക്കൾക്ക് അന്ത്യശാസനം
കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാൾ നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം. ഗവർണർ സിവി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടാതെ, രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവർണർ മമത...
വന്ദേഭാരത് എക്‌സ്‌പ്രസ്; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിൽ വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കർണാടകത്തിലും തമിഴ്‌നാട്ടിലും നൽകിയ വന്ദേഭാരത് എക്‌സ്‌പ്രസ് വൈകാതെ കേരളത്തിലും എത്തുമെന്നാണ് റെയിൽവെ...
ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ബിബിസി ഡോക്യുമെന്ററി വിലക്കിന് എതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററി വിലക്കാൻ ഇടയാക്കിയ യഥാർഥ രേഖകൾ കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്‌ചക്കകം കേന്ദ്രം മറുപടി പറയണമെന്നാണ് സുപ്രീം കോടതിയുടെ...
മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി വിലക്ക്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’, വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ റാം,...
നർവാൾ ഇരട്ട സ്‌ഫോടനം; പെർഫ്യൂം ബോംബുമായി ഭീകരൻ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഉണ്ടായ ഇരട്ട സ്‌ഫോടന കേസിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സർക്കാർ സ്‌കൂൾ അധ്യാപകനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽ നിന്നും പെർഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു...
‘ഒപ്പം നിന്നവർക്ക് നന്ദി’; മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി
ന്യൂഡെൽഹി: 27 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു ഒരു മാസത്തിന് ശേഷമാണ് കാപ്പന് ജയിൽ മോചനം ലഭിച്ചിരിക്കുന്നത്....







































