‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം അനുവദിക്കില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കിയത്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ്...
ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണം; ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളത്, ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി...
ഭീകരാക്രമണ സാധ്യത; ജമ്മു കശ്‌മീരിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്
ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിൽ പ്രവേശിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ജമ്മു കശ്‌മീരിലെ ചില ഭാഗങ്ങളിൽ കാൽനട യാത്ര...
ബിജെപി നിർവാഹക സമിതി യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം
ന്യൂഡെൽഹി: രണ്ടു ദിവസത്തെ ബിജെപി നിർവാഹക സമിതി യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി അധ്യക്ഷൻ...
ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു; യാത്ര നിർത്തിവെച്ചു
അമൃത്‌സർ: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള എംപി സന്ദോഖ് സിങ് ചൗധരിയാണ്(76) മരിച്ചത്. ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന...
മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ
ന്യൂഡെൽഹി: സോഷ്യലിസ്‌റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ(75) വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പടെ അനുശോചനം രേഖപ്പെടുത്തി.
ശരത്...
ഇരട്ട ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രജൗരി സന്ദർശിക്കും
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്‌മീർ സന്ദർശിക്കും. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് സന്ദർശനം. രജൗരിയിലെ സ്‌ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. രജൗരി ജില്ലയിലെ...
ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ല; പഞ്ചാബിൽ വലിയ പിന്തുണ- രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർഎസ്എസും പരിഹസിച്ചിരുന്നു. ഇതിനിടെ, പഞ്ചാബിലും വലിയ...







































