Fri, Apr 17, 2026
22.9 C
Dubai

കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങളുമായി ഇഡി; മന്ത്രിയുടെ സുഹൃത്തിന്റെ പേരിൽ എട്ട് ഫ്‌ളാറ്റുകളും

കൊല്‍ക്കത്ത: അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്‌റ്റിലായ പശ്‌ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്. 21.2 കോടി രൂപ, 54 ലക്ഷം...

അധ്യാപക റിക്രൂട്ട്മെന്റ്‌ കേസ്; ബംഗാളിൽ മന്ത്രി അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പാർഥ ചാറ്റര്ജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ്‌ ചെയ്‌തു. അധ്യാപക റിക്രൂട്ട്മെന്റ്‌ ക്‌സെയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനെ...

റെയിൽവേ കെട്ടിടത്തിൽ 30കാരിക്ക് കൂട്ടബലാൽസംഗം; ജീവനക്കാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഡെൽഹിയിൽ 30കാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. കേസിൽ റെയിൽവേ ഇലക്‌ട്രിക്കൽ മെയിന്റനൻസ് റൂമിൽ വെച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ...

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ മാംസാഹാരം തുടരും; ഉത്തരവായി

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്ററുടെ തീരുമാനം വലിയ വിവാദങ്ങൾക്ക്...

നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ഇഡി നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത്‌ ശേഷം സോണിയയെ...

വധഭീഷണി; ആയുധം കൈവശം വെക്കാൻ അനുമതി തേടി സൽമാൻ ഖാൻ

മുംബൈ: വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സൽമാൻ അപേക്ഷ നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

യുവജനങ്ങളുടെ നിർബന്ധിത സേവനത്തിന് പദ്ധതിയില്ല; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ/...

ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകാംക്ഷയോടെ സിനിമാലോകം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...
- Advertisement -