Fri, Apr 17, 2026
22.9 C
Dubai

പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വൻ പ്രതിഷേധം

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും വൻ പ്രതിഷേധം. പാർലമെന്റിന്റെ പ്രവർത്തനം ഇന്നും താറുമാറായി. വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. ജിഎസ്‌ടി നിരക്ക് വർധനവ് ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയായി. സഭയിലെ...

‘പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്’; ആള്‍ട്ട് സഹ സ്‌ഥാപകനെതിരായ ഹർജിയിൽ കോടതി

ന്യൂ ഡൽഹി: ഒരു പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്ന് സുപ്രീം കോടതി. ആൾട്ട് ന്യൂസ് സഹ സ്‌ഥാപകൻ മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് സമർപ്പിച്ച ഹർജി...

മഹാരാഷ്‌ട്രയിൽ മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടാൻ ശ്രമം

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടാൻ ശ്രമം. മൂന്ന് ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ട നാല് പേരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിൽ...

യോഗി സർക്കാരിന് തിരിച്ചടി; യുപി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു

ലക്നൗ: യോഗി സർക്കാരിന് തിരിച്ചടിയായി ദളിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച് യുപി ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. വൻ ഭൂരിപക്ഷത്തോടെ...

വിലക്കയറ്റം ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ? രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വില വർധിപ്പിക്കുകയാണെന്നും എന്നാൽ പാർലമെന്ററി ചർച്ചകൾ ഒഴിവാക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പണപ്പെരുപ്പം ഇനിയും കൂടുമെന്നതിനാൽ അവശ്യ...

വില കൂടിയിട്ടും ഇന്ത്യൻ തേയില വിടാതെ റഷ്യ; ഇരട്ടി വാങ്ങാൻ തയ്യാർ

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള തേയില ഇറക്കുമതി റഷ്യ വർധിപ്പിച്ചു. പ്രീമിയം തേയില പോലും വലിയ തോതിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ....

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജി വെക്കുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റൊരു മന്ത്രി ഇന്ന്...

വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം തള്ളി സോണിയ ഗാന്ധി; നേരിട്ട് ഹാജരാകും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം തള്ളി സോണിയ ഗാന്ധി. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ എത്താമെന്ന് സോണിയ ഗാന്ധി അറിയിച്ചു. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ,...
- Advertisement -