Thu, Aug 13, 2026
36 C
Dubai

ജോഡോ യാത്രക്ക് ശേഷം മഹിളാ മാർച്ച്; പ്രിയങ്ക ഗാന്ധിയും തെരുവിലേക്ക്

ന്യൂഡെൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറൽ...

എല്ലാവരും മടിക്കാതെ വോട്ട് ചെയ്യണം; ഗുജറാത്തിൽ അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തണമെന്ന അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടിങ് ശതമാനം കുറവായതിന് പിന്നാലെയാണ് കൂടുതൽ പേർ...

ഭാരത് ജോഡോ യാത്ര രാജസ്‌ഥാനിലേക്ക്; കോൺഗ്രസ് നയരൂപീകരണ യോഗം ഇന്ന്

ന്യൂഡെൽഹി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്‌ഥാൻ സംസ്‌ഥാനത്തേക്ക് കടക്കുന്നു. നാളെ വൈകിട്ടോടെ ജോഡോ യാത്ര രാജസ്‌ഥാനിലേക്ക് പ്രവേശിക്കും. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. യാത്രക്കായി 15 കമ്മറ്റികളാണ്...

രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും

ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനം ആവാത്ത സാഹചര്യത്തിലാണ്...

ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തും : ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് സ്‌ഥാനാർഥി ജിഗ്‌നേഷ് മേവാനി. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്‌തമാണ്. 120 സീറ്റ് നേടി കോൺഗ്രസ് വിജയിക്കും. പ്രചാരണത്തിൽ ഒട്ടും പുറകിൽ അല്ലെന്നും ജിഗ്‌നേഷ് മേവാനി...

വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡെൽഹി: വാട്‌സാപ്പ് നിയമങ്ങൾ ലംഘിച്ച 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് പരാതി പരിഹാര വിഭാഗവും കമ്പനിയുടെ ഓട്ടോമാറ്റിക് സംവിധാനവും വഴി മരവിപ്പിച്ചത്. ഇവയിലെ കൂടുതൽ അകൗണ്ടുകളും ഉപയോക്‌താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്...

തെലങ്കാന സർക്കാരിനെ അട്ടിമറിക്കൽ കേസ്; തുഷാർ വെള്ളാപ്പളിക്ക് ആശ്വാസവും തിരിച്ചടിയും

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസവും തിരിച്ചടിയും. തുഷാറിന്റെ അറസ്‌റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് ആവശ്യപ്പെട്ടു. അതേസമയം, കേസിന്റെ അന്വേഷണം...

രാജ്യത്തെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി: പരീക്ഷണ പദ്ധതി ഡിസംബര്‍ 1ന് ആരംഭിച്ചു

ന്യൂഡെൽഹി: പണമിടപാട് രീതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ പോകുന്ന ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ഡിജിറ്റല്‍ രൂപ (ഇ–രൂപ) എത്തി. ഡിജിറ്റൽ ടോക്കൺ രൂപത്തിലുള്ള രൂപ പരീക്ഷണ ഘട്ടത്തിൽ സഹകരിക്കുന്ന 4 ബാങ്കുകളില്‍ അക്കൗണ്ട്...
- Advertisement -