ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി
അഹമ്മദാബാദ്: കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണം, ഏകീകൃത സിവിൽകോഡ് നടപ്പാക്കണം, രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ഒരുക്കും തുടങ്ങിയ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം ആം ആദ്‌മി അവരുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയുടെ...
ഇമ്രാനെതിരായ വെടിവെപ്പിൽ പ്രതികരിച്ച് ഇന്ത്യ; ഒരു അക്രമി വെടിയേറ്റ് മരിച്ചതായി റിപ്പോർട്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രിയും മുൻ ലോക ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യ ഈ വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും സ്‌ഥിതിഗതികള്‍...
ഇമ്രാന്‍ ഖാനെ വെടിവെച്ച അക്രമി അറസ്‌റ്റിൽ; വലതുകാലിനു പരുക്കേറ്റ ഇമ്രാൻ ആശുപത്രിയിൽ
വസീറാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്കു നേരെ നടന്ന വെടിപ്പവപ്പിൽ ഒരു പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോർട്. വസീറാബാദില്‍ നടന്ന 'റിയല്‍ ഫ്രീഡം' റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്.
ഇദ്ദേഹം സഞ്ചരിച്ച കണ്ടെയ്‌നറില്‍ നിന്ന്...
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും...
പ്രമുഖ ഗാന്ധിയ ഇളാബെന്‍ ഭട്ട് അന്തരിച്ചു; ഏറ്റവും വലിയ വനിതാ സഹകരണസംഘ സ്‌ഥാപക
അഹമ്മദാബാദ്: പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയും രാജ്യത്തെ ഏറ്റവും വലിയ വനിതാ സഹകരണസംഘമായ 'സേവ, സ്‌ഥാപകയുമായ ഇള ഭട്ട് എന്ന ഇളാബെന്‍ ഭട്ട് (ഇള രമേശ് ഭട്ട്) അന്തരിച്ചു. 89 വയസായിരുന്നു പ്രായം....
‘ഭാരത് ജോഡോ’ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ മാതാവ്
ഹൈദരാബാദ്: ജാതി വിവേചനത്തിനും സ്കോളർഷിപ്പ് നിഷേധത്തിലും ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ വേട്ടയ്‌ക്കും വിധേയനായി 2016 ജനുവരിയിൽ ആത്‌മഹത്യയിൽ അഭയംതേടിയ ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് ഭാരത് ജോഡോ...
രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: രാജ്യദ്രോഹകുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍. ചില ക്രിമിനല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തിവരികയാണെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിക്കുമെന്നും അറ്റോര്‍ണി...
വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു
തിരുവനന്തപുരം: സമരസമിതിയുടെ വീഴ്‌ചകളെ കുരുക്കാക്കി സമരത്തെ മെരുക്കാനുള്ള തന്ത്രം ഫലം കണ്ടുതുടങ്ങി. കേന്ദ്ര - സംസ്‌ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ വിഴിഞ്ഞം സമരം ശാന്തമാകുന്നു.
സമരത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് വഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധത്തിൽ...







































