ആര്‍ട്ടിമിസ് 1; വിക്‌ഷേപണ കൗണ്ട് ഡൗണ്‍ ആരംഭിച്ച് നാസയുടെ ചാന്ദ്രദൗത്യം
വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിന്റെ ചാന്ദ്രദൗത്യം ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. എഞ്ചിന്‍ പ്രശ്‌നങ്ങൾ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ദൗത്യമാണ്...
പ്രളയക്കെടുതി: പാകിസ്‌ഥാന് സഹായവുമായി ദുബായ് ഭരണാധികാരി
ദുബായ്: രാജ്യത്തിന്റെ പകുതിയും മുങ്ങിയ പ്രളയത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന പാകിസ്‌ഥാന് അഞ്ച് കോടി ദിര്‍ഹത്തിന്റെ സഹായമെത്തിക്കാൻ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്‌തും. കഴിഞ്ഞ ദിവസവും ദുബായ്‌യുടെ സഹായം...
ഐഎൻഎസ് വിക്രാന്ത്; കൊച്ചിൻ ഷിപ്പ്‌യാർഡിനും കേരളത്തിനും അഭിമാന നിമിഷം
കൊച്ചി: ഇന്ത്യ ആദ്യമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ തലയുയർത്തി അഭിമാനിക്കുകയാണ് കേരളവും കൊച്ചിയും. കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് ഐഎൻഎസ് വിക്രാന്ത് നിമിച്ചത്.
ലോകത്തെ സാക്ഷിയാക്കി, വിവിധ രാജ്യങ്ങളുടെ പതാകകൾ...
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു; വെല്ലുവിളികൾക്കുള്ള ഉത്തരമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യൻ നാവികസേന. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ ലോകത്തെ വൻ നാവികശക്തികളിൽ ഒന്നായി മാറി. തദ്ദേശീയമായി വിമാനവാഹിനി നിർമിക്കാൻ...
വാണിജ്യ പാചകവാതക വില ഒറ്റയടിക്ക് 94 രൂപ കുറച്ചു; ഗാര്‍ഹിക വിലയില്‍ മാറ്റമില്ല
ന്യൂഡെൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ച് കേന്ദ്രം. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വില...
സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2
ന്യൂഡെൽഹി: ജിഡിപിയിൽ ഏറ്റവും വേഗം വളർച്ച കൈവരിച്ച വർഷം എന്ന പ്രത്യേകതയുണ്ടങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം നേടാനായില്ല.
2022-23 സാമ്പത്തിക വര്‍ഷത്തിലെ...
ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്
ന്യൂഡെൽഹി: ബഹുഭാര്യത്വം നിക്കാഹ് ഹലാല തുടങ്ങിയ മുസ്‌ലിം സമുദായത്തിലെ വിവിധ വിഷയങ്ങൾ ചോദ്യം ചെയ്‌ത് വിവിധ ഘട്ടങ്ങളിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹരജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ തേടി...
ഈദ്‌ഗാഹ് മൈതാനിയില്‍ ഗണേശോൽസവം വേണ്ട; ഹൈക്കോടതിയെ തിരുത്തി സുപ്രീംകോടതി
ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ.
ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ്...







































