Mon, Nov 9, 2026
27 C
Dubai

രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ല; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും, എല്ലാവരും ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. എല്ലാവരും മാസ്‌ക് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ചൈനയിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം...

ബിഎഫ് 7; രാജ്യം അതീവ ജാഗ്രതയിൽ- കേസുകൾ വർധിച്ചാൽ നിയന്ത്രണം

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. സംസ്‌ഥാനങ്ങളിൽ കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച് പ്രതിരോധം ശക്‌തമാക്കി. കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചാൽ...

ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാന താവളങ്ങളിൽ പരിശോധന തുടങ്ങി

ന്യൂഡെൽഹി: ചൈനയിൽ സ്‌ഥിരീകരിച്ച കോവിഡ് ഉപവകഭേദം ഇന്ത്യയിലും സ്‌ഥിരീകരിച്ചു. കോവിഡ് ഒമൈക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്‌. ഗുജറാത്തിലെ രണ്ടു രോഗികൾക്കും ഒഡിഷയിൽ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ചൈനയിൽ...

കോവിഡ് വ്യാപനം; ഇന്ത്യയും ജാഗ്രതയിൽ- ആരോഗ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡെൽഹി: ലോകത്ത് വിവിധ ഇടങ്ങളിലായി കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്‌തമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്ത് നൽകി. ചൈന, ജപ്പാൻ, അമേരിക്ക,...

സ്‌മൃതി ഇറാനിക്ക് എതിരെ സ്‌ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്

ന്യൂഡെൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനിക്ക് എതിരെ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്. യുപി പോലീസാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ കേസെടുത്തത്. കേസിൽ...

ഗരീബ് കല്യാൺ അന്നയോജന പദ്ധതി; മൂന്ന് മാസത്തേക്ക് കൂടി സൗജന്യ അരി

ന്യൂഡെൽഹി: ദാരിദ്ര രേഖക്ക് താഴെ ഉള്ളവർക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം...

ഇന്ത്യ-ചൈന സംഘർഷം; ചർച്ചക്ക് നോട്ടീസ്- പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും

ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി ഇന്ന് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ...

നരേന്ദ്ര മോദിക്കെതിരെ പാകിസ്‌ഥാൻ പരാമർശം; പ്രതിരോധിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച പാകിസ്‌ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരെ ശക്‌തമായ പ്രതികരണവുമായി ശശി തരൂർ. നരേന്ദ്ര മോദിക്കെതിരെ ബിലാവൽ നടത്തിയ വ്യക്‌തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവും...
- Advertisement -