Fri, Aug 14, 2026
40 C
Dubai

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തുടങ്ങി ; ധൻകർ, മാർഗരറ്റ് ആൽവ നേർക്കുനേർ

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്‌ദീപ്‌ ധൻകർ (എൻഡിഎ), മാർഗരറ്റ് ആൽവ (പ്രതിപക്ഷം) എന്നിവരാണ് മൽസര രംഗത്തുള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് വോട്ട് ചെയ്യുന്നത്. ഇരുസഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ...

2ജി കേസ്; പ്രതികൾക്കെതിരായ ഹരജികൾ ഉടൻ തീർപ്പാക്കണമെന്ന് സിബിഐ

ന്യൂഡെല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ മുന്‍കേന്ദ്രമന്ത്രി എ രാജ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജികളില്‍ ദൈനംദിനം വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഡെൽഹി ഹൈക്കോടതിയോട് സിബിഐ...

വ്യാജ മദ്യദുരന്തം; ബിഹാറിൽ മരണം ഏഴായി

പാറ്റ്‌ന: ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ...

വിദ്യാർഥിനിക്ക് അശ്ളീല സന്ദേശം; പ്രതിഷേധങ്ങൾക്ക് ഒടുവിൽ അധ്യാപകൻ അറസ്‌റ്റിൽ

ചെന്നൈ: വിദ്യാർഥിനിക്ക് അശ്ളീല സന്ദേശമയച്ച അധ്യാപകൻ അറസ്‌റ്റിൽ. ഇയാളെ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വൻ പ്രതിഷേധം നടന്നിരുന്നു. സമരം ശക്‌തമായതോടെ മരപ്പാലത്തിന് അടുത്തുള്ള സ്വകാര്യ സ്‌കൂൾ അധ്യാപകനെ ഒടുവിൽ...

ഡാറ്റാ സംരക്ഷണ ബിൽ പിൻവലിച്ചു; പുതിയ ബിൽ കൊണ്ടുവരും

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) 81 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ്...

വാക്‌സിനേഷന്‍ ഡ്രൈവ് അവസാനിച്ചാൽ ഉടൻ ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കും: അമിത് ഷാ

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍മെന്റ് ആക്‌ട്) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാവും പശ്‌ചിമ ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ...

മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടുത്തം; പത്ത് പേർ വെന്തുമരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടുത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അഗ്‌നിബാധയുണ്ടായത്‌. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തീപിടുത്തത്തിൽ പത്തുപേർ വെന്തു മരിച്ചതായാണ് വിവരം. രണ്ടു പേരുടെ നില...

സഭയിൽ പ്‌ളക്കാർഡ് കൊണ്ടുവരില്ല; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

ന്യൂഡെൽഹി: ടിഎന്‍.പ്രതാപന‍ും രമ്യാ ഹരിദാസും ഉള്‍പടെ നാല് ലോക്‌സഭാ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സഭയില്‍ പ്‌ളക്കാർഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. വിലക്ക് മറികടന്ന് പാർലമെന്റിൽ വിലക്കയറ്റത്തിനെതിരെ ഇവർ പ്രതിഷേധിച്ചിരുന്നു. രമ്യാ...
- Advertisement -